രക്തത്തെ ശുദ്ധീകരിക്കാനും ആരോഗ്യം ഇരട്ടിയാക്കാനും ഈയൊരു ജ്യൂസ് മതി. ഇതാരും കാണാതെ പോകരുതേ.

കുട്ടികളും മുതിർന്നവരും ഏറെ ഇഷ്ടപ്പെടുന്ന ഒരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ആരോഗ്യവും ഉന്മേഷവും ഇരട്ടിയാക്കി വർദ്ധിപ്പിക്കാൻ ഏറ്റവും അനുയോജ്യമായിട്ടുള്ള ഒരു പച്ചക്കറിയാണ് ഇത്. നിറത്തിലും രുചിയിലും വളരെയധികം വ്യത്യസ്തത കലർന്ന ഒരു പച്ചക്കറി കൂടിയാണ് ഇത്. ആന്റിഓക്സൈഡുകൾ ധാതുലവണങ്ങൾ വിറ്റാമിനുകൾ എന്നിവ ധാരാളമായി തന്നെ ഇതിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ നമ്മുടെ ശാരീരിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിന് ഏറ്റവും ഉത്തമമാണ് ഇത്.

ഇതിൽ ധാരാളമായി തന്നെ ഇരുമ്പ് അടങ്ങിയിട്ടുണ്ട്. അതിനാൽ ഇത് നമ്മുടെ ശരീരത്തിലെ രക്തത്തെ വർധിപ്പിക്കുന്നതിന് മികച്ചതാണ്. അതോടൊപ്പം തന്നെ അനീമിയ പോലുള്ള രോഗങ്ങളെ കുറയ്ക്കാനും ഇതിന്റെ ഉപയോഗം വഴി സാധിക്കുന്നു. അതിനാൽ തന്നെ അമിത രക്തസ്രാവം ഉള്ള സ്ത്രീകൾക്ക് ഏറ്റവും അധികം ഉപയോഗിക്കാൻ സാധിക്കുന്ന ഒരു പച്ചക്കറി കൂടിയാണ് ഇത്. കൂടാതെ നാരുകൾ ധാരാളമായി ഇതിൽ ഉള്ളതിനാൽ ഇത് മലബന്ധം വയറിളക്കം.

എന്നിങ്ങനെയുള്ള പല ദഹനസംബന്ധമായ രോഗങ്ങളെ പ്രതിരോധിക്കുന്നു. കൂടാതെ നമ്മുടെ ശരീരത്തിന് നല്ല കൊളസ്ട്രോൾ പ്രദാനം ചെയ്യുന്നതിനും ചീത്ത കൊളസ്ട്രോളിന് കുറയ്ക്കുന്നതിനും ഇത് ഗുണകരമാണ്. അതിനാൽ തന്നെ ഹൃദയാരോഗ്യത്തിന് ഏറ്റവും മികച്ചതാണ് ബീറ്റ്റൂട്ട്. ഇത്തരത്തിലുള്ള ഗുണങ്ങൾ ലഭിക്കുന്നതിനുവേണ്ടി ദിവസവും ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുകയാണ് നാമോരോരുത്തരും ചെയ്യേണ്ടത്.

ഇത് ദിവസവും കുടിക്കുന്നത് വഴി രോഗപ്രതിരോധശേഷി നമുക്ക് വർദ്ധിപ്പിക്കാൻ സാധിക്കുന്നു. അതോടൊപ്പം തന്നെ ചർമ്മ കാന്തി വർദ്ധിപ്പിക്കുന്നതിന് ഏറ്റവും അനുയോജ്യമായിട്ടുള്ള ഒന്നുതന്നെയാണ് ഈ ജ്യൂസ്. ഇതിന്റെ ഉപയോഗം ചുണ്ടുകളിലെ നിർജീവ കോശങ്ങളെ ഇല്ലായ്മ ചെയ്യുകയും ചുണ്ടിന്റെ ചുവപ്പു നിറം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.