ഇൻസുലിൻ എടുക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇതാരും തിരിച്ചറിയാതെ പോകല്ലേ.

ഇന്നത്തെ കാലഘട്ടങ്ങളിൽ ജീവിതശൈലി രോഗങ്ങളിൽ തന്നെ മുൻപന്തിയിൽ നിൽക്കുന്ന രോഗാവസ്ഥയാണ് പ്രമേഹം. മനുഷ്യ ശരീരത്തിൽ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി ഉയർന്നുനിൽക്കുന്ന അവസ്ഥയാണ് പ്രമേഹം എന്ന് പറയുന്നത്. ഇന്നത്തെ കാലഘട്ടത്തിൽ കുട്ടികളിൽ വരെ പ്രമേഹങ്ങൾ കൂടുതലായി കാണുകയാണ്. ഈ ഒരു പ്രമേഹം ഒട്ടനവധി രോഗങ്ങളെ ശരീരത്തിൽ കൊണ്ടുവരുന്നതിനുള്ള ഒരു കാരണം മാത്രമാണ്. അതിനാൽ തന്നെ പ്രമേഹം ഉണ്ടെന്നറിഞ്ഞാൽ.

തന്നെ അതിനെ കുറയ്ക്കാനുള്ള മാർഗങ്ങൾ നാമോരോരുത്തരും സ്വീകരിക്കേണ്ടതാണ്. പ്രമേഹത്തെ കുറയ്ക്കുന്നതിനുള്ള ഏറ്റവും വലിയ പോംവഴി എന്ന് പറയുന്നത് കഴിക്കുന്ന ആഹാരങ്ങളിൽ മാറ്റം വരുത്തുക എന്നതു തന്നെയാണ്. അതോടൊപ്പം തന്നെ നല്ല വ്യായാമം തുടരുകയും വേണം. എന്നാൽ ഒട്ടുമിക്ക ആളുകളും എന്നും എളുപ്പവഴി സ്വീകരിക്കാനാണ് ആഗ്രഹിക്കുന്നത്. അതിനാൽ തന്നെ ഷുഗർ ഉണ്ടെന്ന്.

അറിഞ്ഞാൽ തന്നെ ഗുളികകളെയും ഇൻസുലിനുകളെയും ആശ്രയിക്കുകയാണ് ഇന്ന് ഒട്ടുമിക്ക ആളുകളും. ചിലവർക്ക് ഏതെങ്കിലും തരത്തിലുള്ള ഓപ്പറേഷനുകളും മറ്റും ചെയ്യുന്നതിന് മുമ്പായി ഇൻസുലിൻ കൊടുക്കാറുണ്ട്. അതുപോലെ തന്നെ ഗർഭസ്താവസ്ഥയിലും ഷുഗറിനെ കുറയ്ക്കുന്നതിനു വേണ്ടി ഇൻസുലിൻ സ്വീകരിക്കാറുണ്ട്. ഇത്തരത്തിൽ എല്ലാം ഇൻസുലിൻ ഇഞ്ചക്ട് ചെയ്യുമ്പോൾ.

നാം പലതരത്തിലുള്ള കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. ഇൻസുലിൻ സ്റ്റോർ ചെയ്യുന്നതും ഇൻസുലിൻ ശരീരത്തിലേക്ക് കയറ്റുന്ന ആ പ്രൊസീജറും എല്ലാം വളരെയധികം ശ്രദ്ധാപൂർവ്വം വേണമെന്ന് നാം ഓരോരുത്തരും ചെയ്യാൻ. എന്നാൽ മാത്രമേ നാം വിചാരിച്ച തരത്തിലുള്ള റിസൾട്ട് നമുക്ക് ലഭിക്കുകയുള്ളൂ. അത്തരത്തിൽ ഇൻസുലിൻ ഉപയോഗിക്കുമ്പോൾ ചെയ്യേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഇതിൽ കാണുന്നത്. തുടർന്ന് വീഡിയോ കാണുക.