കുട്ടികളിലെ പൊക്കക്കുറവിനെ ഇനി ഒരു പ്രശ്നമായി ആരും കാണണ്ട. ഇതിനെ മറികടക്കാൻ ഇത്രയ്ക്ക് എളുപ്പമായിരുന്നോ…| Grow height tips

Grow height tips : കുട്ടികളുടെ വളർച്ചയുടെ കാലഘട്ടം എന്ന് പറയുന്നത് 20 21 വയസ്സ് വരെയാണ്. അത് സ്ത്രീകളിൽ ആണെങ്കിൽ 12 മുതൽ 18 വയസ്സ് വരെയാണ്. ഈ വളർച്ചയുടെ കാലഘട്ടത്തിലാണ് ഓരോ വ്യക്തികളും അവരുടെ പൊക്കം കൂട്ടുന്നത്. ഈയൊരു കാലയളവ് കഴിഞ്ഞാൽ അവരുടെ ഉയരം പിന്നീട് കൂടുകയില്ല. അതിനാൽ തന്നെ കുട്ടിക്കാലത്ത് വളർച്ചയുടെ കാലഘട്ടത്തിൽ തന്നെ നാം പോഷകങ്ങൾ ധാരാളമായി നൽകിക്കൊണ്ട് അവരുടെ ഉയർച്ചയെ പ്രോത്സാഹിപ്പിക്കേണ്ടതാണ്.

ഉയരം എന്നത് പോഷകങ്ങൾ നൽകി മാത്രം വളർത്തിക്കൊണ്ടുവരേണ്ട ഒന്നല്ല. ചിലരുടെ അച്ഛനമ്മമാരും മറ്റു കുടുംബാംഗങ്ങളും പൊതുവേ കൊക്കക്കുറവുള്ളവർ ആണെങ്കിൽ അവർക്ക് പാരമ്പര്യമായും അത്തരത്തിൽ ഒരു ഉയരമേ ലഭിക്കുകയുള്ളൂ. എന്നാൽ മറ്റു ചിലവർക്ക് അമിതമായി പ്രോട്ടീനുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തിക്കൊണ്ടുതന്നെ അവരുടെ ഉയരത്തെ വർധിപ്പിക്കാവുന്നതാണ്. അതിനായി ചോറ് ഇറ്റലി ദോശ അവയോടൊപ്പം തന്നെ പയർ വർഗ്ഗങ്ങളും.

മുട്ട ഇറച്ചി എന്നിവയും നട്ട്സുകളും പച്ചക്കറികളും ഇലക്കറികളും നൽകേണ്ടതാണ്. മുട്ടയും പ്രോട്ടീൻ വർദ്ധിക്കുന്നതിന് സഹായിക്കുന്ന ഒരു ഭക്ഷ്യ പദാർത്ഥമാണ്. അതോടൊപ്പം തന്നെ കുട്ടികളെ നല്ല രീതിയിൽ കായിക അധ്വാനമുള്ള കളികളിൽ ഏർപ്പെടുത്തേണ്ടതുമാണ്. ഇന്നത്തെ കാലത്ത് കുട്ടികൾ പൊതുവേ മൊബൈൽ ഫോണുകളുടെയും ടിവിയുടെയും മുൻപിൽ ഇരിക്കുന്നവരാണ്. ഇത്തരമൊരു ശീലം അവരിൽ കുറച്ചുകൊണ്ട് അവരുടെ മൂവ്മെന്റിനെ കൂട്ടേണ്ടത് അനിവാര്യമാണ്.

എന്നാൽ മാത്രമേ അവരുടെ അസ്ഥികൾക്ക് ഇളക്കം തട്ടുകയുള്ളൂ. അതുവഴി അവരുടെ ഉയരം കൂടാനും സഹായകരമാകുന്നു. അതുപോലെതന്നെ ഏറ്റവും വേണ്ട ഒരു ഘടകമാണ് ഉറക്കമെന്നത്. കുട്ടികൾ ദിവസത്തിൽ എട്ടുമണിക്കൂറെങ്കിലും ഉറങ്ങിയാൽ മാത്രമേ അവരുടെ ശരീരത്തിലെ മറ്റു ഹോർമോണുകളെ പ്രവർത്തിക്കാനും അത് വഴി ഉയരം വർദ്ധിക്കാനും സാധിക്കുകയുള്ളൂ. തുടർന്ന് വീഡിയോ കാണുക. Video credit : Baiju’s Vlogs

Leave a Reply

Your email address will not be published. Required fields are marked *