പൈൽസാണോ നിങ്ങളുടെ പ്രശ്നം? എങ്കിൽ ഇതൊരു ഗ്ലാസ് കുടിക്കൂ മാറ്റം സ്വയം തിരിച്ചറിയൂ.

നാമോരോരുത്തരും നേരിടുന്ന ഒരു ജീവിതശൈലി രോഗമാണ് പൈൽസ്. വളരെയധികം ബുദ്ധിമുട്ട് നമുക്ക് സൃഷ്ടിക്കുന്ന ഒരു രോഗാവസ്ഥയാണ് ഇത്. വളരെയധികം ബുദ്ധിമുട്ട് ഇത് ഉണ്ടാക്കുന്നുണ്ടെങ്കിലും ഇതിന്റെ ചികിത്സ തേടുന്നത് വളരെ കുറച്ചു പേരാണ്. ഇതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് ഇത് മലദ്വാരവുമായി ബന്ധപ്പെട്ട് കിടക്കുന്ന രോഗമായതിനാലാണ്. ഇത്തരത്തിൽ ഈ രോഗം പുറത്ത് പറയാൻ മടി കാണിക്കുന്നത് തന്നെയാണ് ഇതിന്റെ കാഠിന്യം വർധിപ്പിക്കുന്നതും.

ഇത് നമ്മുടെ ദഹന വ്യവസ്ഥയുമായി ബന്ധപ്പെട്ട് ഓരോരുത്തരിലും ഉണ്ടാകുന്ന ഒരു രോഗാവസ്ഥയാണ്. കഴിക്കുന്ന ഭക്ഷണങ്ങൾ ദഹിക്കാതെ വരുന്നതിന്റെ ഫലമായി മലബന്ധം ഉണ്ടാകുകയും അത് വഴി മലo പുറന്തള്ളാൻ വളരെയധികം സ്ട്രെയിൻ എടുക്കേണ്ടതായി വരുന്നു. ഇത്തരത്തിൽ മലo പുറം തള്ളാൻ സ്ട്രെയിൻ കൊടുക്കുന്നതിന്റെ ഫലമായി മലദ്വാരത്തിലെ രക്തക്കുഴലുകളിൽ ഉണ്ടാകുന്ന വീർമതയാണ് പൈൽസ് എന്നത്.

ഇത്തരത്തിൽ പൈൽസ് ഉണ്ടാകുമ്പോൾ അതികഠിനമായ വേദനയോടൊപ്പം തന്നെ ബ്ലീഡിങും കാണുന്നു. ഇത്തരമൊരു അവസ്ഥയെ മറികടക്കണമെങ്കിൽ ഏറ്റവും അതികം ശ്രദ്ധിക്കേണ്ടത് ദഹനം ശരിയാക്കി മലബന്ധത്തെ ഒഴിവാക്കുക എന്നുള്ളതാണ്. അത്തരത്തിൽ ദഹനം ശരിയാക്കുന്നതിനും മലബന്ധത്തെ ഒഴിവാക്കുന്നതിനും നാം ഓരോരുത്തരും കഴിക്കേണ്ട ഒന്നാണ് നാരുകൾ അടങ്ങിയിട്ടുള്ള പദാർത്ഥങ്ങൾ.

അത്തരത്തിൽ നാരുകൾ ധാരാളമായി അടങ്ങിയിട്ടുള്ള റാഗി ഉപയോഗിച്ചിട്ട് പൈൽസിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയുള്ള ഒരു ഹോം റെമഡിയാണ് ഇതിൽ കാണുന്നത്. പാലിൽ അല്പം റാഗി മിക്സ് ചെയ്തു രാത്രി കുടിക്കുക എന്നുള്ളതാണ് ഇത്. ഇത്തരത്തിൽ തുടർച്ചയായി ചെയ്യുന്നത് വഴി വളരെ പെട്ടെന്ന് തന്നെ മലബന്ധത്തെ മറികടക്കാനും പൈൽസിനെ മറികടക്കാനും സാധിക്കുന്നു. തുടർന്ന് വീഡിയോ കാണുക.