സന്ധിവേദന കാരണം നടക്കാൻ കഴിയുന്നില്ലേ..!! കാൽസ്യം ഗുളികയും വിറ്റാമിൻ ഡി ഗുളിക മതി ഇതൊന്നും അറിയാതെ പോകല്ലേ…| sandhi vedana malayalam

ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധി പേര് പറയുന്ന ഒരു കാര്യമാണ് എന്തുകൊണ്ടാണ് ജോയിന്റ് കംപ്ലയിന്റ് മാറാത്തത്. അല്ലെങ്കിൽ അവർ പറയും തുടർച്ചയായി കാൽസ്യം ടാബ്‌ലെറ്റ് എടുക്കുന്നുണ്ട്. അതുപോലെതന്നെ വൈറ്റമിൻ ഡി ടാബ്‌ലെറ്റ് എടുക്കുന്നുണ്ട് എന്ന് പറയാറുണ്ട്. എന്തൊക്കെ ചെയ്തിട്ടും വേദന മാറാത്ത അവസ്ഥയും ഉണ്ടാകാറുണ്ട്.

ഇത്തരത്തിലുള്ള ആളുകൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് തുടർച്ചയായി വേദന വന്നതിനുശേഷം അല്ലെങ്കിൽ തേയ്മാനം വന്നതിനുശേഷം കാൽസ്യം ടാബ്‌ലെറ്റ് അല്ലെങ്കിൽ വൈറ്റമിൻ ഡി യുടെ ടാബ്‌ലെറ്റ് എടുക്കുന്നത് കൊണ്ട് ജോയിന്റ് കംപ്ലൈന്റ് പൂർണമായി മാറണമെന്നില്ല. പകരം നമ്മുടെ ജീവിത ശൈലിയിൽ തന്നെ മാറ്റം വരുത്തുകയും അതുപോലെതന്നെ ആവശ്യമായ വ്യായാമങ്ങൾ ചെയ്യുകയും ചെയ്തൽ നല്ല ഹെൽത്തി ആയിട്ടുള്ള ബോൺ ലഭിക്കുന്നതാണ്.

ഇത്തരത്തിൽ ഹെൽത്തി ആയിട്ടുള്ള ബോൺ ലഭിക്കുകയാണെങ്കിൽ മാത്രമാണ് വേദനയില്ലാതെ അതുപോലെതന്നെ എല്ലുകളുടെ സോഷണം ഇല്ലാതിരിക്കുകയും ചെയ്യുന്നത്. ഇന്ന് ഇവിടെ നിങ്ങളുടെ പങ്കുവെക്കുന്നത്. നല്ല ആരോഗ്യകരമായ എല്ലുകൾക്ക് വേണ്ടി എന്തെല്ലാം മാറ്റങ്ങളാണ് വരുത്തേണ്ടത്. അതുപോലെതന്നെ എന്തെല്ലാം ഭക്ഷണ രീതികളാണ് ആവശ്യമുള്ളത്. തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ പറയുന്നത്. കൂടുതൽ ആളുകൾക്കും അറിയാം നല്ല ഹെൽത്തി ബോൺ എന്ന് പറയുമ്പോൾ തന്നെ നമ്മുടെ എല്ലുകൾക്ക് ആവശ്യമുള്ളത് കാൽസ്യമാണ് അതുപോലെതന്നെ വൈറ്റമിൻ ഡി ആണ്.

അതുപോലെതന്നെ ആവശ്യമുള്ള ഒന്നാണ് മഗ്നീഷ്യം അതുപോലെതന്നെ ഫോസ്ഫറസ് സെലിനിയം സിങ്ക് തുടങ്ങിയ മിനറൽസ് അത്യാവശ്യമായി ഒന്നാണ്. അതുകൊണ്ടുതന്നെ നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിലേക്ക് ഇതരത്തിലുള്ള മിനറൽസ് ഉണ്ട് എന്ന് ഉറപ്പുവരുത്തേണ്ടതാണ്. അതുപോലെതന്നെ അസുഖം വന്നതിനുശേഷം മരുന്നു കഴിക്കുന്നതിന് പകരം വരാതിരിക്കാനായി 40 വയസ്സ് വരുന്നതിനു മുമ്പ് തന്നെ നമ്മുടെ എല്ലുകളിൽ നല്ല ആരോഗ്യകരമായിരിക്കാൻ വേണ്ടി ഈ ഒരു പ്രായം വരുന്നതിനു മുൻപ് തന്നെ ഭക്ഷണത്തിൽ മാറ്റം വരുത്താൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. 15 വയസ്സ് വരെ കുട്ടികളെല്ലാവരും നല്ല രീതിയിൽ കളിക്കുന്നവരും ഓടുന്നവരുമാണ്. എന്നാൽ പിന്നീട് നല്ല രീതിയിൽ വർക്ക് ഔട്ട് കുറയുന്ന സമയത്ത് മസിലിനുള്ള സ്ട്രെങ്ത് കുറയുന്നതാണ്. അതുപോലെതന്നെ എല്ലുകൾക്കും ബലക്ഷയം സംഭവിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Convo Health

Leave a Reply

Your email address will not be published. Required fields are marked *