Sugar control food list : ഇന്നത്തെ സമൂഹം നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ ഒരു ജീവിതശൈലി പ്രശ്നമാണ് ഡയബറ്റിക്സ് എന്നത്. ഇന്നത്തെ സമൂഹത്തിൽ കുട്ടികളിലും മുതിർന്നവരിലും ചെറുപ്പക്കാരിലും ഒരുപോലെ തന്നെ ഈ ഒരു പ്രശ്നം കാണുന്നു. ജീവിതത്തിൽ മാറ്റങ്ങൾ വരുന്നത് വഴി ആഹാരരീതിയിലും മാറ്റങ്ങൾ സംഭവിക്കുന്നു. ഇന്ന് നാം കഴിക്കുന്ന മധുരപലഹാരങ്ങൾ ബേക്കറി ഐറ്റംസുകൾ മൈദ അടങ്ങിയിട്ടുള്ള പദാർത്ഥങ്ങൾ എന്നിങ്ങനെയുള്ള എല്ലാതും നമ്മുടെ ശരീരത്തിൽ ഷുഗർ കൊണ്ടുവരുന്നു.
നാം കഴിക്കുന്ന അരിയാഹാരങ്ങൾ ഗോതമ്പ് റാഗി മുതലായ ധാന്യങ്ങൾ വരെ ഷുഗർ ശരീരത്തിലേക്ക് കൊണ്ടുവരുന്ന ഭക്ഷണങ്ങളാണ്. ഇത്തരം ഭക്ഷണങ്ങൾ കഴിക്കുന്നതോടൊപ്പം തന്നെ വ്യായാമ ശീലം മതിയായി ഇല്ലാത്തതും പ്രമേഹം എന്ന രോഗത്തെ നമ്മുടെ സമൂഹം വളർത്തിയെടുക്കുന്നതിന്റെ കാരണങ്ങൾ ആകുന്നു. ഇത്തരത്തിൽ പ്രമേഹം അമിതമായി കാണുന്നത് വഴി പല തരത്തിലുള്ള ബുദ്ധിമുട്ടുകളാണ് ഓരോ വ്യക്തികളിലും ഉണ്ടാകുന്നത്. കൈകാലുകളിലെ തരിപ്പ് മരവിപ്പ്.
എന്നിങ്ങനെ തുടങ്ങി ഹാർട്ടറ്റാക്ക് ലിവർ ഫെയിലിയർ എന്നിങ്ങനെ വരെ ഉണ്ടാകുന്നു. അനിയന്ത്രിതമായി ഷുഗർ ഉണ്ടാകുമ്പോൾ അത് നമ്മുടെ മുറിവുകളെ ഉണക്കാതിരിക്കുകയും വ്രണങ്ങൾ രൂപപ്പെടുന്നതിനെ കാരണം ആവുകയും ചെയ്യുന്നു. ഇത്തരത്തിൽ അനിയന്ത്രിതമായി ഷുഗർ കുറയ്ക്കുന്നതിന് ആഹാര രീതിയിൽ മാറ്റങ്ങൾ കൊണ്ടുവരേണ്ടത് അനിവാര്യമാണ്. അതിനായി കാർബോഹൈഡ്രേറ്റുകൾ അധികമായാണ്.
അടങ്ങിയിട്ടുള്ള ഭക്ഷണപദാർത്ഥങ്ങൾ പൂർണമായോ ഭാഗികമായോ നാം ഒഴിവാക്കേണ്ടതാണ്. അതിനുപകരം നാരുകൾ അടങ്ങിയിട്ടുള്ള പഴങ്ങളും പച്ചക്കറികളും അമിതമായി തന്നെ നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും വേണം. അതോടൊപ്പം തന്നെ നല്ല വ്യായാമ ശീലവും ശീലിക്കേണ്ടത് അത്യാവശ്യമാണ്. അത്തരത്തിൽ ഷുഗർ 3 മിനിറ്റുകൾ കൊണ്ട് തന്നെ കുറയ്ക്കാൻ സാധിക്കുന്ന ഒരു ഡയറ്റ് പ്ലാനും എക്സസൈസും ആണ് ഇതിൽ കാണുന്നത്. തുടർന്ന് വീഡിയോ കാണുക. Video credit : Kerala Dietitian
One thought on “അനിയന്ത്രിതമായിട്ടുള്ള എത്ര വലിയ ഷുഗറിനെയും പെട്ടെന്ന് തന്നെ കുറയ്ക്കാം. ഇതാരും കാണാതെ പോകരുതേ…| Sugar control food list”