കൈകാലുകളിലെ വിട്ടുമാറാത്ത തരിപ്പ് മരവിപ്പ് എന്നന്നേക്കുമായി മാറ്റാൻ ഇത്രയ്ക്ക് എളുപ്പമായിരുന്നോ? കണ്ടു നോക്കൂ…| Causes of Peripheral Neuropathy

Causes of Peripheral Neuropathy : രോഗങ്ങളിൽ തന്നെ വ്യത്യസ്തമായിട്ടുള്ള ഒരു ആരോഗ്യ പ്രശ്നമാണ് കൈകളിലെ തരിപ്പും മരവിപ്പും. തരിപ്പും മരവിപ്പും കൈകളിലോ കാലുകളിലോ അനുഭവപ്പെടാത്തവരായി ആരും തന്നെ ഉണ്ടാവുകയില്ല. എന്നാൽ ചില വ്യക്തികൾക്ക് ഇത് അടിക്കടിയായി കാണപ്പെടുന്നു. ചിലവർക്ക് കൈകളിൽ മാത്രമായിരിക്കും ഇത്തരത്തിൽ തരിപ്പും മരവിപ്പും കാണുന്നത്. മറ്റു ചിലർക്ക് കൈകളിലും കാലുകളിലും ഒരുപോലെ ഇവ കാണുന്നു. പലതരത്തിലുള്ള പ്രശ്നങ്ങൾ ഇത്തരത്തിൽ കാണുന്നെങ്കിലും.

ഇതിനെ പ്രധാനമായും നാം ന്യൂറോപ്പതി എന്നാണ് പറയുന്നത്. ഇത്തരത്തിൽ അമിതമായി കഴിക്കാലുകളിൽ തരിപ്പ് മരവിപ്പ് എന്നിവ ഉണ്ടാവുന്നതിന്റെ ഫലമായി നമുക്ക് ആ ഭാഗത്തെ സ്പർശനം വരെ തിരിച്ചറിയാൻ സാധിക്കാത്ത അവസ്ഥയും ഉണ്ടാകുന്നു. ഇത്തരത്തിലുള്ള യൂറോപ്പതി എന്ന അവസ്ഥ നമ്മുടെ തലച്ചോറിലെ നാഡിവ്യവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു അവസ്ഥയാണ്.

ഇതിനെ പ്രധാനമായി രണ്ടായി നമുക്ക് തരം തിരിക്കാവുന്നതാണ്. അതിൽ ഒന്നാണ് മോണോ ന്യൂറോപ്പതി എന്നത്. ഇത് ശരീരത്തിലെ ഏതെങ്കിലും ഒരു ചെറിയ ഭാഗത്ത് അടിക്കടി ഉണ്ടാകുന്ന തരിപ്പും മരവിപ്പും ആണ്. ചില തരിപ്പും മരവിപ്പും വലിയൊരു ഭാഗത്ത് ഉണ്ടാകുന്നു. ഇതിനെ പോളി ന്യൂറോപ്പതി എന്ന് പറയുന്നു. ഇന്ന് ഒട്ടുമിക്ക ആളുകളെ ബാധിച്ചിട്ടുള്ള ഒരു ന്യൂറോപ്പതിയാണ് പോളി ന്യൂറോപ്പതി.

പല കാരണങ്ങളാണ് ഇതിന്റെ പിന്നിലുള്ളത്. ഇത് പ്രധാനമായും ഡിയുടെ അഭാവം മൂലമാണ് ഓരോരുത്തരിലും ഉണ്ടാകുന്നത്. അതുപോലെതന്നെ ഹൈപ്പോതൈറോയിഡിസം എന്ന അവസ്ഥയിലുള്ള ആളുകൾക്കും ഇത്തരത്തിൽ ഉണ്ടാകാം. വൈറ്റമിൻB12 വൈറ്റമിൻ ബി വൺ എന്നിവയുടെ അഭാവം കിഡ്നി സംബന്ധമായിട്ടുള്ള രോഗങ്ങൾ ക്യാൻസറിന്റെ മരുന്നുകളുടെയും ട്രീറ്റ്മെന്റ്കളുടെയും ഉപയോഗം വഴിയും രക്തക്കുഴലുകളിലും ഉണ്ടാകുന്ന ഡാമേജുകൾ വഴിയും ഇത്തരത്തിൽ പോളി ന്യൂറോപ്പതി ഉണ്ടാകുന്നു. തുടർന്ന് വീഡിയോ കാണുക. Video credit : Baiju’s Vlogs

One thought on “കൈകാലുകളിലെ വിട്ടുമാറാത്ത തരിപ്പ് മരവിപ്പ് എന്നന്നേക്കുമായി മാറ്റാൻ ഇത്രയ്ക്ക് എളുപ്പമായിരുന്നോ? കണ്ടു നോക്കൂ…| Causes of Peripheral Neuropathy

Leave a Reply

Your email address will not be published. Required fields are marked *