മുഖത്തുള്ള കറുത്ത പാടുകൾ നിങ്ങളിൽ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ടോ? ഈ പ്രശ്നങ്ങളെ പരിഹരിക്കാൻ ഇത്തരം കാര്യങ്ങൾ ആരും കാണാതെ പോകരുതേ…| Black spots on face treatment

Black spots on face treatment : സ്ത്രീകളിൽ ഏറ്റവും അധികം കണ്ടുവരുന്ന ഒരു പ്രശ്നമാണ് മലാസ്മ അഥവാ കരിമംഗല്യം. ഇത് മുഖത്തിന്റെ ഇരു സൈഡിലും നെറ്റിയിലും കഴുത്തിലും കറുത്ത നിറം പ്രത്യക്ഷപ്പെടുന്ന അവസ്ഥയാണ്. ഇത് ഒരേസമയം ചർമ്മപ്രശ്നവും ആരോഗ്യപരമായിട്ടുള്ള പ്രശ്നമാണ്. ഇന്ന് ഇത്തരം അവസ്ഥ വഴി ഒട്ടനവധി ആളുകളാണ് ബുദ്ധിമുട്ടുന്നത്. ഇത് ഓരോ സ്ത്രീകളിലും ഉണ്ടാവുന്നതിനെ പലതരത്തിലുള്ള കാരണങ്ങളാണ് ഉള്ളത്. അതിൽ വളരെ പ്രധാനപ്പെട്ടത്.

എന്നത് സ്ത്രീകളിലെ ഗർഭസ്ഥ കാലമാണ്. ചില സ്ത്രീകൾ ഗർഭം ധരിക്കുന്നതും മുതൽ അവരുടെ കഴുത്തും മുഖവും എല്ലാം കറുത്തു വരുന്നതായി തോന്നാറുണ്ട്. ചിലർക്ക് ഇത് പ്രസവത്തിനുശേഷം തനിയെ മാറി പോകുന്നതായി കാണാറുണ്ട്. എന്നാൽ മറ്റു ചിലരിൽ ഇത് സ്ഥിരമായി തന്നെ പോവാതെ നിലനിൽക്കുന്നു. ഇതിന്റെ ഒരു പ്രധാന കാരണം എന്ന് പറഞ്ഞത് സ്ത്രീകളെ ഹോർമോണുകൾ ഉണ്ടാകുന്ന ചേഞ്ചസ് ആണ്.

ചില സ്ത്രീകൾ ഗർഭനിരോധന ഗുളികകൾ അടിക്കടിയായി ഉപയോഗിക്കുമ്പോൾ ഇത്തരത്തിൽ മലാസ്മ എന്ന പ്രശ്നം കാണുന്നു. അതോടൊപ്പം തന്നെ അമിതമായി സൂര്യപ്രകാശം കൊള്ളുന്നതും ഇതിന്റെ ഒരു പ്രധാന കാരണമാണ്. ചില സ്ത്രീകളിൽ പിസിഒഡി എന്ന പ്രശ്നം ഉണ്ടാകുമ്പോഴും ഇത്തരത്തിൽ കറുത്ത നിറത്തിലുള്ള പാടുകൾ വരുന്നതായി കാണാം. കൂടാതെ തൈറോയ്ഡ് റിലേറ്റഡ് പ്രശ്നമുള്ളവർക്കും.

ഇത്തരത്തിലുള്ള കറുത്ത പാടുകൾ മുഖത്ത് വരുന്നതായി കാണാം.ഇത്തരത്തിലുള്ള രോഗങ്ങളുടെ ലക്ഷണം ആയതിനാൽ തന്നെ ഈ രോഗങ്ങളെ മറികടക്കുകയാണ് നാം ആദ്യം ചെയ്യേണ്ടത്. ജീവിതശൈലി രോഗങ്ങൾ ആയതിനാൽ തന്നെ ജീവിതരീതിയിൽ മാറ്റങ്ങൾ കൊണ്ടുവന്ന ഇതിനെ മറികടക്കാൻ ആകും. ഹോർമോണുകൾ ഉണ്ടാകുന്ന ഏറ്റക്കുറിച്ചുള്ള മൂലം ഉണ്ടാകുന്നതിനുവേണ്ടി ശരീരഭാരം കുറക്കുകയാണ് നാമോരോരുത്തരും ആദ്യമായി ചെയ്യേണ്ടത്. തുടർന്ന് വീഡിയോ കാണുക. Video credit : Healthy Dr

One thought on “മുഖത്തുള്ള കറുത്ത പാടുകൾ നിങ്ങളിൽ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ടോ? ഈ പ്രശ്നങ്ങളെ പരിഹരിക്കാൻ ഇത്തരം കാര്യങ്ങൾ ആരും കാണാതെ പോകരുതേ…| Black spots on face treatment

Leave a Reply

Your email address will not be published. Required fields are marked *