വെറുതെ കളയുന്ന ഈ ഫലത്തിനെ ഇത്രയധികം ഗുണങ്ങൾ ഉണ്ടായിരുന്നോ? ഇതുവഴി ലഭിക്കുന്ന നേട്ടങ്ങളെ ആരും നിസ്സാരമായി കാണരുതേ.

പഴവർഗങ്ങളിൽ ധാരാളം പോഷകമൂലമുള്ള ഒന്നാണ് എഗ്ഗ് ഫ്രൂട്ട് അഥവാ മുട്ടപ്പഴം. കേരളത്തിൽ ഇത് വളരെ സുലഭമായി തന്നെ ലഭിക്കുന്ന ഒരു ഫ്രൂട്ട് ആണ്. ഇതിനെ ചമർപ്പു കലർന്നിട്ടുള്ള മധുരമാണ് ഉള്ളത്. അതിനാൽ തന്നെ ഒട്ടുമിക്ക ആളുകളും ഇത് കഴിക്കാൻ വിമുഖത കാണിക്കാറുണ്ട്. എന്നാൽ പലതരത്തിലുള്ള ആരോഗ്യപ്രദമായിട്ടുള്ള നേട്ടങ്ങളാണ് ഇത് കഴിക്കുന്നത് വഴി ഓരോ വ്യക്തികൾക്കും ലഭിക്കുന്നത്. അതിനാൽ തന്നെ നാo ഏവരും ഒരിക്കലും ഇതിനെ കഴിക്കാതിരിക്കരുത്.

ഇതിൽ ധാരാളമായി ആന്റിഓക്സിഡുകളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. അതോടൊപ്പം തന്നെ കാൽസ്യം സോഡിയം പൊട്ടാസ്യം ഇരുമ്പ് ഫൈബറുകൾ എന്നിങ്ങനെ ഉള്ളവയും ധാരാളമായി തന്നെ അടങ്ങിയിട്ടുണ്ട്. ഇതിൽ അയൺ കണ്ടന്റ് അധികമായിത്തന്നെ ഉള്ളതിനാൽ ഇത് നമ്മുടെ ശരീരത്തിലെ രക്തത്തിന്റെ അളവ് വർദ്ധിപ്പിക്കുന്നതിന് സഹായകരമാണ്. അതോടൊപ്പം തന്നെ വിറ്റാമിൻ സിയും അധികമായുള്ള രോഗപ്രതി വർധിപ്പിക്കാൻ ഏറ്റവും ഉത്തമമായുള്ള ഫലവർഗ്ഗമാണ് ഇത്.

കൂടാതെ കണ്ണിന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും കാഴ്ചശക്തി കൂട്ടുന്നതിനും അനുയോജ്യമായ ഒരു ഫലവർഗ്ഗമാണ് ഇത്. അതോടൊപ്പം തന്നെ നമ്മുടെ ശരീരത്തിലെ കൊളസ്ട്രോളിന് കുറയ്ക്കാനും കരളിന്റെ പ്രവർത്തനത്തെ വർധിപ്പിക്കാനും ഇതിനെ കഴിവുണ്ട്. ഫൈബർ ധാരാളമായി ഇതിൽ അടങ്ങിയതിനാൽ തന്നെ ദഹന സംബന്ധമായ പ്രശ്നങ്ങളെ ഇല്ലാതാക്കാനും.

മലബന്ധം പൂർണമായി ഒഴിവാക്കാനും ഇതിന്റെ ഉപയോഗം വഴി സാധിക്കും. കൊളസ്ട്രോളിന് കുറയ്ക്കുന്നതോടൊപ്പം തന്നെ പ്രമേഹത്തെയും കുറയ്ക്കുന്നു എന്നുള്ളതിനാൽ ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ ഇത് വളരെ പ്രയോജനകരമാണ്. കൂടാതെ ശരീരത്തിന് ഉന്മേഷം ഏകുന്നതിന് അനുയോജ്യമായിട്ടുള്ള ഫലവർഗ്ഗമാണ് ഇത്. കൂടാതെ കാൽസ്യം അമിതമായി ഇതിൽ ഉള്ളതിനാൽ തന്നെ എല്ലുകളുടെയും പല്ലുകളെയും ബലക്ഷയം പൂർണമായി ഇല്ലാതാക്കാനും ഇതിനെ കഴിവുണ്ട്. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *