അധികം വീട്ടമ്മമാർ ശ്രദ്ധിക്കാത്ത ഒരു ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. പലപ്പോഴും ഇത്ര സിമ്പിൾ ആയിരുന്നോ ഇത് എന്നുപോലും ചിന്തിച്ചു പോകാം. ചെറുനാരങ്ങ ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. ചെറുനാരങ്ങ പകുതി എടുക്കുക. ഇതിനു മുകളിലേക്ക് ഇട്ടു കൊടുക്കേണ്ട പൊടിപ്പ് ആണ്. പിന്നീട് നമ്മൾ ഇത് എന്ത് ചെയ്യാം എന്ന് നോക്കാം.
നമ്മുടെ അടുക്കളയിലെ സിങ്ക് ടാപ്പ് എങ്ങനെയായിരിക്കും. അതിനുള്ളിൽ അഴുക്ക് നിറഞ്ഞ ആയിരിക്കും ഇരിക്കുക. എപ്പോഴും ഇത് ശ്രദ്ധിക്കാതെയാണ് ഇത് ഉപയോഗിക്കുന്നത്. ഇത് വെള്ളത്തിന്റെ സ്പീഡ് കുറയാനും കാരണമാകാം. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാനും പൈപ്പ് ക്ലീൻ ചെയ്യാനും ഇത് ഉപയോഗിക്കാം.
പൈപ്പിനകത്ത് അഴുക്ക് ഉണ്ടാകും ചെറുനാരങ്ങ ഇങ്ങനെ വെച്ചശേഷം പൈപ്പിന് അകത്തെ അഴുക്ക് കളയാൻ സാധിക്കുന്നതാണ്. ഇത് ചെയ്യുന്നത് വഴി ഇതിനുള്ളിലെ അഴുക്ക് പോവുകയും. പൈപ്പ് നല്ല ക്ലീൻ ആക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഇത് ഉപയോഗിച്ച് പൈപ്പിൽ ഉള്ള കറ മാറ്റിയെടുക്കാനും സാധിക്കുന്നതാണ്.
നല്ല നിറം നൽകാൻ നാരങ്ങായെക്കാൾ മറ്റൊന്നില്ല എന്ന് വേണം പറയാൻ. ഇതുപയോഗിച്ച് കിച്ചൻ സിങ്കും വൃത്തിയാക്കാൻ സാധിക്കുന്നതാണ്. എത്ര കറപിടിച്ച സിങ്കും ഇനി നല്ല രീതിയിൽ വെട്ടിത്തിളങ്ങും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.