പ്രായാധിക്ക് മൂലം പല അസുഖങ്ങളും വന്നു ചേരാറുണ്ട്. ഇതു വലിയ രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ പലപ്പോഴും വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാക്കാം. 99% സ്ത്രീകളിലും ഉണ്ടാകുന്ന പ്രധാനപ്പെട്ട പ്രശ്നമാണ് ആർത്തവവിരാമത്തോടെ അനുബന്ധിച്ച് അതുപോലെതന്നെ ആർത്തവ വിരാമത്തിന്റെ ശേഷമായിട്ടും പലതരത്തിലുള്ള മാനസികവും ശാരീരികവും ആയി ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്. ചില സ്ത്രീകളിൽ ആണെങ്കിൽ പെട്ടെന്ന് ഉണ്ടാകുന്ന വിയർപ്പ് അല്ലെങ്കിൽ രാത്രികാലങ്ങളിൽ അമിതമായ വിയർപ്പിൽ അതായത് ചൂട് കൂടുതലായി തോന്നാറുണ്ട്.
അതുപോലെതന്നെ പെട്ടെന്ന് ദേഷ്യം വരുന്ന പ്രശ്നങ്ങൾ. എല്ലാ കാര്യത്തിലും അസ്വസ്ഥത ഉണ്ടാവുന്ന പ്രശ്നങ്ങൾ. ഒരു കാര്യത്തിലും താല്പര്യമില്ലാതിരിക്കുക. കുട്ടികളുടെ കാര്യത്തിൽ ആണെങ്കിലും അല്ലെങ്കിൽ ജോലികഴിഞ്ഞ് എത്തിയ ആളുകൾ ആണെങ്കിലും. അതിനുശേഷം ആണെങ്കിലും പെട്ടെന്ന് ദേഷ്യം വരുന്ന പ്രശ്നങ്ങൾ പലപ്പോഴും ഒരു കാര്യം ചെയ്യാൻ വേണ്ടി ഒരു താൽപര്യമില്ലാത്ത പോലെ കാണാറുണ്ട്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ആർത്തവവിരമാവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ ഉണ്ടാവുന്നത് എങ്ങനെ മാറ്റിയെടുക്കാൻ തുടങ്ങിയ കാര്യങ്ങളാണ്.
ആദ്യം തന്നെ അറിയേണ്ടത് എങ്ങനെയാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാവുന്നത് തുടങ്ങിയ കാര്യങ്ങളാണ്. ഇത് ഏവറേജ് വയസ്സ് പറയുകയാണ് എങ്കിൽ ഒരു 45 മുതൽ 55 വയസ്സ് നുള്ളിൽ ആണ് ഇതുണ്ടാകുന്നതും. ചില ആളുകളിൽ 48 49 ബസ്സിലാണ് ഇത്തരം പ്രശ്നങ്ങൾ കൂടുതലായി ഉണ്ടാകുന്നത്. ഒരു വർഷക്കാലം തുടർച്ചയായി ആർത്തവം ഇല്ലായെങ്കിൽ ആർതവ വിരാമം ആണ് എന്ന് പറയാൻ കഴിയും. പലർക്കും പല രീതിയിലാണ് ഇത്ര പ്രശ്നങ്ങൾ കാണുന്നത്. നമ്മുടെ ശരീരത്തിൽ പലതരത്തിലുള്ള മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകൾ.
അനുഭവപ്പെടാനുള്ള കാരണം എന്ന് പറയുന്നത്. ആർത്തവ വീരമത്തിന് മുൻപായി നമ്മുടെ ശരീരത്തിൽ ഈസ്ട്രജൻ എന്ന് പറയുന്ന ഹോർമോൺ അളവ് നോർമൽ ആയി പോകുന്നതാണ്. ഇത്തരം പ്രശ്നങ്ങളെ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മാനസികമായിട്ടും ശാരീരികമായി ഉണ്ടാകുന്ന വ്യത്യാസങ്ങൾ ഉണ്ടാകാനുള്ള പ്രധാന കാരണം ഇത് തന്നെയാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Convo Health