ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് നിരവധിപേർ പറയുന്ന ചില കാര്യങ്ങളെ പറ്റിയാണ്. കുക്കറിൽ അരമണിക്കൂർ കൊണ്ട് കട്ട തൈര് തയ്യാറാക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഈ സമയത്ത് നിരവധി പേര് ചോദിച്ചിട്ടുള്ള കാര്യമാണ് ഇവിടെ നമ്മളുമായി പങ്കുവെക്കുന്നത്. തൈര് ഒറ ഇല്ലാതെ എങ്ങനെ തയ്യാറാക്കാൻ എന്നാണ് ഇവിടെ പറയുന്നത്. വ്യത്യസ്തമായ രീതിയിൽ നമുക്ക് ഉറ ഉപയോഗിക്കാതെ തന്നെ തൈര് തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഇതിനായി ഇവിടെ ആവശ്യമുള്ളത് അര ലിറ്ററിന്റെ ഫുൾ ക്രീം മിൽക്ക് ആണ്. തൈര് തയ്യാറാക്കുന്ന സമയത്ത് ഫുൾ ക്രീം മിൽക്കിൽ തന്നെ തയ്യാറാക്കാൻ ശ്രദ്ധിക്കുക. ഇങ്ങനെ ചെയ്താൽ നല്ല കട്ട തൈര് തന്നെ ലഭിക്കുന്നതാണ്. ഇങ്ങനെ തിളപ്പിച്ച ശേഷം നല്ലതുപോലെ ഈ പാല് വേവിച്ചെടുക്കുക. സാധാരണ മലയാളികൾ വീട്ടിലെ ഒറ ഇല്ല എങ്കിൽ അടുത്ത വീട്ടിൽ നിന്ന് ഒറ വാങ്ങിയ ശേഷമാണ് തൈര് തയ്യാറാക്കിയിരുന്നത്. ഇനി ഇതിന്റെ യാതൊരു ആവശ്യവുമില്ല. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തന്നെ ഇനി തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. മൂന്ന് വ്യത്യസ്തമായ രീതിയിൽ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്.
പാല് നല്ലതുപോലെ തിളച്ചു വരുമ്പോൾ ഫ്ളെയിം മീഡിയം ടു ലോയിൽ ഇട്ട് ശേഷം രണ്ടു മൂന്നു മിനിറ്റ് സമയത്തേക്ക് ഇത് വേവിച്ചു എടുക്കുക. പാല് നല്ല പോലെ വേവിച്ചെടുത്ത ശേഷം തണുപ്പിച്ചെടുക്കുക. ഇപ്പോൾ പാലിനെ ഇളം ചൂട് മാത്രമാണ് ഉള്ളത്. എപ്പോഴും തൈര് തയ്യാറാക്കുന്ന സമയത്ത് ഇളംചൂടില് വേണം ഇത് തയ്യാറാക്കി എടുക്കാൻ. ഇത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. മൂന്ന് വ്യത്യസ്തമായ രീതിയിലാണ് തയ്യാറാക്കേണ്ടത്. ഇതിനായി മൂന്ന് സ്റ്റീൽ പാത്രങ്ങളാണ് എടുക്കേണ്ടത്.
എല്ലാവരും ഇതേ രീതിയിൽ തന്നെ തയ്യാറാക്കാൻ ശ്രദ്ധിക്കേണ്ടതാണ്. പിന്നീട് തിളപ്പിച്ച പാല് ഈ പാത്രങ്ങളിലേക്ക് ഒഴിച്ചു കൊടുക്കുക. രീതിയിൽ തൈര് തയ്യാറാക്കുന്നത് കറിക്ക് ഉപയോഗിക്കുന്ന പച്ചമുളക് ഉപയോഗിച്ചാണ്. രണ്ട് പച്ചമുളക് നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുക്കുക. ഇത് ഒരു പാത്രത്തിലേക്ക് വെച്ച് കൊടുക്കുക. ഒരു ദിവസം കഴിയുമ്പോഴേക്കും പാൽ നല്ല പോലെ തന്നെ കട്ട തൈരായി ലഭിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Resmees Curry World