കരിപിടിച്ച നിലവിളക്ക് വളരെ വേഗം വൃത്തിയാക്കാം..!! ഇനി നിലവിളക്ക് തിളങ്ങും…

എല്ലാവരുടെയും വീട്ടിലും കാണും നിലവിളക്ക് അല്ലേ. പലപ്പോഴും ഇത് ഉപയോഗിച്ച് അല്ലെങ്കിൽ ഉപയോഗിക്കാതെ ഇരുന്ന് കരീ ക്ലാവ് പിടിച്ച അവസ്ഥയിലായിരിക്കും കാണാൻ സാധിക്കുക. കരിയും ക്ലാവ് പിടിച്ച് വിളക്കിലെ എണ്ണ ഒഴിച്ച് ഒരു ദിവസം പോലും കത്തിക്കാൻ കഴിയാത്ത അവസ്ഥയിൽ ഇരിക്കാറുണ്ട്. എന്നാൽ ഇത്തരം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവരുടെ വീട്ടിലുള്ള ബേക്കിംഗ് പൗഡർ അപ്പക്കാരം ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്.

സ്ക്രബർ ഉപയോഗിക്കാതെ കൈകൊണ്ട് വെറുതെ അപ്ലൈ ചെയ്തു ചെയ്യാവുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കരിയും ക്ലാവ് പിടിച്ച വിളക്ക് നല്ല വെട്ടി തിളങ്ങുന്ന രീതിയിൽ വൃത്തിയാക്കിയെടുക്കാൻ സാധിക്കുന്നതാണ്. അതിന് സഹായികരമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഉരച്ച് കഷ്ടപ്പെടേണ്ട ഒന്നും ചെയ്യാതെ വളരെ എളുപ്പത്തിൽ വിളക്ക് എങ്ങനെ വൃത്തിയാക്കി എടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

എല്ലാ ഓട്ടുപാത്രങ്ങളും വളരെ എളുപ്പത്തിൽ തന്നെ കഴുകി എടുക്കാൻ സാധിക്കുന്നതാണ്. ഒരു ചെറിയ ടിപ്പു ആണ് ഇത്. എല്ലാവർക്കും ഉപകാരപ്രദമാകുന്ന ഒന്നാണ് ഇത്. വോട്ടുപാത്രങ്ങൾ യാതൊരു ബുദ്ധിമുട്ടും കൂടാതെ. ഉരച്ച് കഷ്ടപ്പെടാതെ സ്ക്രബർ ഉപയോഗിക്കാതെ വളരെ എളുപ്പത്തിൽ എങ്ങനെ വെട്ടിത്തിളക്കിയെടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം തന്നെ വിളക്ക് വെറുതെ ഒന്ന് തുടച്ചെടുക്കുക. പിന്നീട് ഇതിലേക്ക് ബേക്കിംഗ് സോഡ ആണ് ആവശ്യമുള്ളത്.

ഇതു കൂടാതെ ചെറിയ ടൊമാറ്റോ ഓറഞ്ച് തൊലി ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ് ഇത്. ഇത് മൂന്നും കൂടി മിസ്സ് ചെയ്ത ശേഷം ചെയ്യാവുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഓറഞ്ച് തൊലിക്ക് പകരം വിനാഗിരി ചേർക്കാവുന്നതാണ്. ഇങ്ങനെ ഈ രീതിയിൽ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ വിളക്ക് ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. ഇങ്ങനെ ചെയ്താൽ നല്ല റിസൾട്ട് തന്നെ ലഭിക്കുന്നതാണ്. ഇരട്ടി റിസൾട്ട് ആണ് ഇരുമ്പാമ്പുളിക്ക് ലഭിക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *