ചക്ക ഇനി കാലങ്ങളോളം കേടുവരാതെ സൂക്ഷിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവരുടെ വീട്ടിലും ഉണ്ടാകുന്ന ഒന്നാണ് ചക്ക. പരിസരപ്രദേശങ്ങളിലെങ്കിലും ചക്ക കാണാതിരിക്കില്ല. ചക്ക നിരവധി ഗുണങ്ങൾ നൽകുന്നുണ്ട്. ചക്കയുടെ രുചി ഒട്ടു പോകാതെ ചക്ക സൂക്ഷിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ചക്ക ഒരു വർഷം വരെ പ്രിസർവ് ചെയ്തു വയ്ക്കാൻ സാധിക്കുന്നതാണ്. അത് എങ്ങനെയാണ് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഉണക്കി സൂക്ഷിക്കുന്ന വിധം എല്ലാവർക്കും അറിയാവുന്നതാണ്. ഉണക്കാതെ തന്നെ ചക്ക സൂക്ഷിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ചക്ക വെട്ടണത്തിന് മുമ്പ് കൈയിൽ നല്ലപോലെ എണ്ണ തേക്കുക. അതുപോലെതന്നെ കത്തിയിലും നല്ലപോലെ എണ്ണ തേക്കുക.
ഇങ്ങനെ ചെയ്താൽ കയ്യിലും കത്തിയിലും അധികം മുളഞ്ഞു പിടിക്കില്ല. പിന്നീട് ചക്ക നല്ല രീതിയിൽ തന്നെ വൃത്തിയാക്കി എടുക്കുക. പിന്നീട് നന്നായി വൃത്തിയാക്കി എടുത്ത് ചക്ക ഒന്ന് ആവി കയറ്റി എടുക്കുക. പിന്നീട് ഒരു സിപ് ലോക്ക് കവറിലേക്ക് ഈ ചക്ക ഇട്ടു കൊടുക്കുക. ഇങ്ങനെ ചെയ്താൽ നല്ല റിസൾട്ട് തന്നെ ലഭിക്കുന്നതാണ്. ഇതിനകത്ത് നിന്നുള്ള എയർ നല്ലതുപോലെ കളഞ്ഞതിനുശേഷം വേണം ഇത് ലോക്ക് ചെയ്യാൻ.
ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. പിന്നീട് ഈ കവർ മടക്കിയശേഷം ഫ്രീസറിനകത്ത് വെക്കുക. ഇങ്ങനെ ചെയ്താൽ കാലങ്ങളോളം ചക്ക മാറ്റിവയ്ക്കാൻ സാധിക്കുന്നതാണ്. ഇത് ആവശ്യാനുസരണം മാത്രം കവറിനകത്ത് ഇട്ടുവയ്ക്കുക. ഇടയ്ക്കിടെ എടുത്ത് തുറന്നു നോക്കരുത്. ഇങ്ങനെ ചെയ്താൽ കാലങ്ങളോളം ചക്ക സൂക്ഷിക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.