നമ്മുടെ വീട്ടിലുള്ള ഈ ഒരു ഐറ്റം മതി… ഇനി എന്തെല്ലാം കാര്യങ്ങൾ ചെയ്യാം എന്ന് നോക്കിക്കോ..!!

വളരെ എളുപ്പത്തിൽ തന്നെ വീട് ക്ലീൻ ചെയ്യാൻ സാധിക്കുന്ന കുറച്ച് നല്ല ക്ലീനിങ് ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒന്നാണ്. കോൾഗേറ്റ് ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. ഒരുവിധം എല്ലാവരുടെ വീട്ടിലും കുറേക്കാലം കഴിയുമ്പോൾ സ്വിച്ച് ബോർഡ് അഴുക്ക് പിടിക്കാറുണ്ട്. കുറച്ചു നാളത്തെ ഉപയോഗത്തിനു ശേഷം എല്ലാവരുടെ സ്വിച്ച് ബോർഡുകളും ഈ രീതിയിലാകാറുണ്ട്.

ഇത്തരം പ്രശ്നങ്ങൾ മാറ്റി നല്ല രീതിയിൽ പുതിയത് പോലെ ആക്കിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതുപോലെതന്നെ വീട്ടിലുള്ള ചില വസ്തുക്കൾ വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്യാൻ സഹായിക്കുന്ന ചില കാര്യങ്ങളും ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നുണ്ട്. ഇതിനെല്ലാം വളരെ അത്യാവശ്യമായി ഒന്ന് കോൾഗേറ്റ് ആണ്. പിന്നെ എല്ലാവരുടെ വീട്ടിലും കോൾഗേറ്റ് ഉണ്ടാകും. പല്ല് തേക്കാനായി ഒരുവിധം എല്ലാ വീടുകളിലും ഇത് ഉപയോഗിക്കുന്നുണ്ട്. ഇതിൽനിന്ന് ആവശ്യത്തിനുമാത്രം എടുത്താൽ മതിയാകും. പിന്നീട് ഇതിലേക്ക് ആവശ്യമുള്ള പ്രധാനപ്പെട്ട ഒന്ന് വിനാഗിരി ആണ്.

സിന്തറ്റിക് വിനാഗിരി ആണ് ഇതിലേക്ക് ആവശ്യമുള്ളത്. ഇത് രണ്ടും കൂടി നന്നായി മിസ് ചെയ്തെടുക്കുക. അതുപോലെതന്നെ പിന്നീട് ഇതിലേക്ക് സോഡാപൊടി കൂടി ഒരു സ്പൂൺ ചേർത്തു കൊടുക്കുക. ഇത് നല്ല രീതിയിൽ മിക്സ് ചെയ്തെടുക്കുക. ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ നല്ല എഫക്ടീവായ ഒരു ടിപ്പു ആണ്. നല്ല എഫക്ടീവായ റിസൾട്ട് തന്നെ ലഭിക്കുന്നതാണ്. വളരെ ഉപകാരപ്പെടുന്ന നല്ല ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

ഇത് എന്തിനെല്ലാം ഉപയോഗിക്കാം എന്ന് നോക്കാം. സ്വിച്ച് ബോർഡ് നല്ല രീതിയിൽ തന്നെ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ നല്ല നിറവ്യത്യാസം ഉള്ള സ്വിച്ച് ബോർഡുകൾ വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. എല്ലാവർക്കും ട്രൈ ചെയ്യാവുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാനി വീഡിയോ കാണു. Video credit : Tips Of Idukki

Leave a Reply

Your email address will not be published. Required fields are marked *