ഫ്രിഡ്ജ് എപ്പോഴും പുതുപുത്തൻ ആയിരിക്കാൻ ഇതിലും നല്ലൊരു മാർഗം വേറെയില്ല. ഇത് കേട്ടാൽ ഞെട്ടും.

അടുക്കളയിൽ സമയം ചെലവഴിക്കുക എന്നുള്ളത് വളരെയധികം ബുദ്ധിമുട്ടുകൾ നിറഞ്ഞ ഒരു കാര്യമാണ്. എന്നാൽ അടുക്കളയിൽ ചെറിയ സൂത്രപ്പണികൾ ഒപ്പിക്കുകയാണെങ്കിൽ ഏതൊരു അടുക്കള പണിയും എളുപ്പകരമായി മാറുന്നു. അത്തരത്തിൽ കുറച്ച് കിച്ചൻ ടിപ്സ് ആണ് ഇതിൽ കാണുന്നത്. അതിൽ ഏറ്റവും ആദ്യത്തേത് തറയിൽ എണ്ണ വീഴുന്നത് ക്ലീൻ ചെയ്യുന്നതാണ്. തറയിലോ കിച്ചൻ സ്ലാബുകളിലോ പലപ്പോഴും എണ്ണകൾ വിഴാറുണ്ട്.

ഈ എണ്ണകൾ ഒട്ടുമിക്ക ആളുകളും നനഞ്ഞ തുണികൊണ്ട് തുടച്ചെടുക്കുകയാണ് ചെയ്യാറുള്ളത്. ഇത്തരത്തിൽ തറയിൽ വീണ എണ്ണയും സ്ലാബിൽ വീണ എണ്ണയും രണ്ടുമൂന്നു പ്രാവശ്യം തുടച്ചാൽ മാത്രമേ അത് പോവുകയുള്ളൂ. അത് മാത്രമല്ല എത്ര തുടച്ചാലും പലപ്പോഴും തെന്നി വീഴാനും സാധ്യതയുണ്ട്. അതിനാൽ തന്നെ താഴെ വീണുപോകുന്ന എണ്ണയെ ക്ലീൻ ചെയ്യുന്നതിനുവേണ്ടി നമുക്ക് ഉപയോഗിക്കാൻ പറ്റുന്ന ഒരു സൂത്രപ്പണി ആണ്.

അല്പം ഗോതമ്പുപൊടി അതിൽ ഇട്ടു കൊടുക്കുക എന്നുള്ളത്. ഗോതമ്പുപൊടി എണ്ണയിൽ ഇട്ടുകൊടുക്കുമ്പോൾ ഗോതമ്പ് പൊടി എണ്ണയെ വലിച്ചെടുക്കുകയും അതുവഴി ഒരൊറ്റ ക്ലീനിങ്ങിലൂടെ അത് മറികടക്കാൻ സാധിക്കുകയും ചെയ്യുന്നു. മറ്റൊന്ന് ഫ്രിഡ്ജ് ക്ലീൻ ചെയ്യുന്നതാണ്. പലപ്പോഴും ഫ്രിഡ്ജിൽ പാലും തൈരും മുട്ടയും മറ്റു പച്ചക്കറികളും എല്ലാം വയ്ക്കുമ്പോൾ അവ.

അതിലേക്ക് തെറിച്ച് വീണ് വൃത്തികേട് ആകാനുള്ള സാധ്യതകൾ കൂടുതലാണ്. ഇത്തരം അവസ്ഥയിൽ നാം ഓരോരുത്തരും തുണികൊണ്ട് നല്ലവണ്ണം വൃത്തിയാക്കി എടുക്കുകയാണ് ചെയ്യാറുള്ളത്. എന്നാൽ ഈ ഒരു മാർഗ്ഗം അപ്ലൈ ചെയ്യുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ ഫ്രിഡ്ജിൽ പറ്റിപ്പിടിക്കുന്ന എല്ലാ അഴുക്കുകളെയും നീക്കം ചെയ്യാൻ സാധിക്കുന്നു. തുടർന്ന് വീഡിയോ കാണുക.