ഫാറ്റി ലിവർ ഉള്ളവർ കഴിക്കാൻ പാടില്ലാത്ത ഈ ഭക്ഷണത്തെക്കുറിച്ച് ഇനിയെങ്കിലും ആരും അറിയാതിരിക്കല്ലേ…| Foods to avoid with fatty liver

Foods to avoid with fatty liver : ഇന്നത്തെ കാലഘട്ടത്തിൽ ഒട്ടനവധി ആളുകളുടെ മരണത്തിന് കാരണമായി കൊണ്ടിരിക്കുന്ന രോഗാവസ്ഥയാണ് കരൾ രോഗങ്ങൾ. കരളിനെ ബാധിക്കുന്ന ഏതൊരു രോഗവും നമ്മുടെ മരണത്തിനെ കാരണമാകുന്നു. അത്തരത്തിൽ ഇന്നത്തെ സമൂഹത്തിൽ കൂടുതലായി കാണുന്ന ഒരു കരൾ രോഗമാണ് ഫാറ്റി ലിവർ എന്നത്. നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ അവയവങ്ങളിൽ ഒന്നായ കരളിൽ ഫാറ്റുകൾ വന്ന് അടിഞ്ഞു കൂടുന്ന ഒരു അവസ്ഥയാണ് ഇത്.

ഇത്തരത്തിൽ ധാരാളം കൊഴുപ്പുകളും ഷുഗറുകളും എല്ലാം കരളിൽ വന്ന് അടിഞ്ഞു കൂടുമ്പോൾ കരളിനെ പ്രവർത്തിക്കാൻ കഴിയാതെ വരികയാണ് ചെയ്യുന്നത്. അത്തരത്തിൽ കരളിന്റെ പ്രവർത്തനം താറുമാറാകുമ്പോൾ അത് ലിവർ സിറോസിസ് ലിവർ കാൻസർ എന്നിങ്ങനെയുള്ള അവസ്ഥയിലേക്ക് എത്തുകയും മരണത്തിന് വരെ കാരണമാവുകയും ചെയ്യുന്നു. കരളിൽ കൊഴുപ്പുകൾ വന്ന് അടിഞ്ഞു കൂടുമ്പോൾ യാതൊരു തരത്തിലുള്ള മാറ്റവും നമ്മുടെ ശരീരത്തിൽ കാണാറില്ല.

ആകെക്കൂടി ശരീരത്തിൽ കാണുന്നത് ശരീരഭാരം കൂടി വരുന്നത് മാത്രമാണ്. എന്നാൽ പലപ്പോഴും ഈ ഒരു മാറ്റം ഉണ്ടാകുമ്പോൾ കരൾ രോഗമാണെന്ന് ചിന്തിക്കാറില്ല. ഇത്തരത്തിൽ ഒരാളിൽ കരൾ രോഗം ഉണ്ട് എന്നുള്ളത് പലപ്പോഴും പല രോഗങ്ങൾക്കുള്ള സ്കാനിങ്ങിലാണ് അറിയുന്നത്. ഇത് തുടക്ക സ്റ്റേജുകൾ ആണെങ്കിൽ വളരെ പെട്ടെന്ന് തന്നെ ഇതിനെ മറികടക്കാവുന്നതാണ്.

അതിനായി ഭക്ഷണത്തിൽ മാറ്റങ്ങൾ കൊണ്ടുവരികയും എക്സൈസുകൾ ചെയ്യുകയുമാണ് വേണ്ടത്. ഭക്ഷണത്തിൽ നിന്ന് കൊഴുപ്പുകളും ഷുഗറുകളും വിഷാംശങ്ങളും കലർന്ന പദാർത്ഥങ്ങൾ ഒഴിവാക്കിയാൽ തന്നെ പകുതിയിലേറെ കരൾ ക്ലീൻ ആകും. അതോടൊപ്പം തന്നെ നമുക്ക് ചെയ്യാൻ സാധിക്കുന്ന ചില എക്സസൈസുകളും ചെയ്യേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.