ഉലുവ ശരീരത്തിന് നൽകുന്നത് ഇത്രയും ഗുണങ്ങളോ… സകല വേദനയിൽ നിന്നും ആശ്വാസം…

ശരീരത്തിന് ആവശ്യമായ നിരവധി ഗുണങ്ങൾ അടങ്ങിയിട്ടുള്ള നിരവധി ഭക്ഷണ സാധനങ്ങൾ നമ്മുടെ ചുറ്റിലും കാണാൻ കഴിയും. നിരവധി ആരോഗ്യ ഗുണങ്ങളാണ് ഓരോന്നിനും അടങ്ങിയത്. ഒരേസമയം തന്നെ ഭക്ഷണമായും ശരീരത്തിന് ആവശ്യമായ മരുന്നായി ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് ഉലുവ. നിരവധി ആരോഗ്യ ഗുണങ്ങൾ ഉലുവയിൽ അടങ്ങിയിട്ടുണ്ട്. ഇന്ത്യൻ മെഡിസിൻസിൽ പ്രത്യേകിച്ച് ആയുർവേദത്തിൽ ഉലുവ പ്രധാന ഇൻഗ്രീഡിയന്റ് തന്നെയാണ്.

ഉലുവയിൽ അടങ്ങിയിട്ടുള്ള പ്രധാന ഘടകം അയെൻ ആണ്. കൂടാതെ പ്രോട്ടീൻ റിച്ച് അളവിൽ അടങ്ങിയിട്ടുണ്ട്. ഇതുകൂടാതെ എത്രമാത്രം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട് അത്രയും ഫൈബർ ഇതിൽ അടങ്ങിയിട്ടുണ്ട്. നമ്മുടെ ശരീരത്തിൽ ഈ ഒരു കോമ്പിനേഷൻ നിരവധി ഗുണങ്ങളാണ് ഉണ്ടാക്കുന്നത്. കൂടാതെ ഇതിനകത്ത് അടങ്ങിയിട്ടുള്ള ആൽക്കലോയ്ടുകളും നമ്മുടെ പല രോഗങ്ങളും.


പ്രത്യേകിച്ച് മലയാളികളെ ബാധിക്കുന്ന പല ജീവിതശൈലി അസുഖങ്ങളും മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ്. ഏറ്റവും കൂടുതലായി ഉലുവയുടെ ഏഷൻ കാണാൻ കഴിയുക വയറിനകത്ത് തന്നെയാണ്. പ്രത്യേകിച്ച് നെഞ്ചിരിച്ചിൽ പോലുള്ള അവസ്ഥയിൽ ഇത് ഭക്ഷണത്തിൽ ചേർത്ത് കഴിക്കാൻ കഴിയുന്നതാണ്. കൂടാതെ അസിഡിറ്റി ഗ്യാസ് ദഹനക്കേട് തുടങ്ങിയ പ്രശ്നങ്ങൾക്ക്.

ഉലുവ പൊടിച്ച് കഴിക്കുന്നത് വയറ്റിൽ ഉണ്ടാകുന്ന അസ്വസ്ഥത മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ്. അമിതമായി നെഞ്ചിരിച്ചിൽ ഉള്ളവർ ഉലുവ പൊടിച്ച് അല്പം മോരിൽ ചേർത്ത് കഴിക്കുന്നതും ശരീരത്തിന് വളരെ നല്ലതാണ്. ഉലുവയിൽ ഉയർന്ന അളവിൽ ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് മറ്റു പല ഉദര സംബന്ധമായ പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സഹായിക്കുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *