എല്ലാവർക്കും വളരെ സഹായകരമായ ആരോഗ്യകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവ. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് വളരെ വേഗത്തിൽ തന്നെ പരിഹാരം കാണാൻ സാധിക്കുന്നതാണ്. മൈഗ്രേൻ പ്രശ്നങ്ങൾ അനുഭവിക്കുന്ന സമയത്ത് തലയുടെ ഒരു ഭാഗത്ത് സൂചി കുത്തുന്ന പോലുള്ള വേദനയാണ് സാധാരണ അനുഭവപ്പെടുന്നത്. ഇത് നമ്മുടെ ജോലിയെയും മറ്റു പ്രവർത്തികളെയും എല്ലാം തന്നെ ബാധിക്കാൻ കാരണമാകാറുണ്ട്.
ചെന്നി കുത്ത് അതുപോലെതന്നെ മൈഗ്രെയൻ സാധാരണ കൂടുതൽ കാണുന്നത് സ്ത്രീകളിലാണ്. പുരുഷന്മാരെക്കാൾ മൂന്നു ഇരട്ടി മൈഗ്രയൻ സാധ്യതയുള്ളത് സ്ത്രീകളിലാണ്. ചിന്നി കുത്ത് അനുഭവിക്കുന്ന സമയത്ത് തലയുടെ ഒരു ഭാഗത്ത് സൂചി കുത്തുന്ന പോലെയുള്ള വേദനയാണ് കാണാൻ കഴിയുന്നത്. ഇത് നമ്മുടെ ജോലിയും മാറ്റി പ്രവർത്തികളുമെല്ലാം തന്നെ ബാധിക്കാൻ കാരണമാകും. ചിന്നി കുത്ത് അഥവാ മൈഗ്രീൻ സാധാരണ കൂടുതലായി കാണുന്നത് സ്ത്രീകളിലാണ്.
പുരുഷന്മാരെക്കാൾ മൂന്നു ഇരട്ടി മൈഗ്രേൻ സാധ്യത ഉള്ളവർ സ്ത്രീകളാണ്. കൂടുതൽ ആളുകൾ മൈഗ്രെയൻ വരുമ്പോൾ പെയിൻ കില്ലറിൽ അഭയം തേടുകയാണ് പതിവ്. ഈ ശീലം ശരീരത്തിന് വലിയ രീതിയിൽ ദോഷം ചെയ്യുന്ന ഒരു കാര്യമാണ്. പെയിൻ കില്ലർ ഉപയോഗം നിരവധി പാർശ്വഫലങ്ങൾ ശരീരത്തിൽ ഉണ്ടാക്കാൻ കാരണമാകുന്നു. ചിലരിൽ ചെന്നികുത്ത് വരുമ്പോൾ ഓക്കാനം ഉണ്ടാകാറുണ്ട്. എന്നാൽ ചെന്നികുത്ത് മൂലം ഉണ്ടാകുന്ന തലവേദന ഓക്കാനം തുടങ്ങിയവയിൽ നിന്ന് രക്ഷപ്പെടാൻ ഒരു എളുപ്പവഴിയാണ്.
ഒരു ചെറിയ പാനീയം തയ്യാറാക്കിയാൽ മതി. നമ്മുടെ അടുക്കളയിൽ നിന്ന് തന്നെ ആവശ്യമുള്ള സാധനങ്ങൾ കണ്ടെത്തി ഉണ്ടാക്കാൻ സാധിക്കുന്നതാണ് ഈ പാനീയം. പെയിൻ കില്ലറിനേക്കാൾ വേഗത്തിൽ മൈഗ്രേയ്ൻ ഇല്ലാതാക്കാൻ ഇത് സഹായിക്കുന്നത് ആണ്. ഇതിൽ ഉള്ള ഉപ്പു ആണ് ഇത്തരത്തിൽ മൈഗ്രേൻ ഇല്ലാതാക്കാൻ നമ്മെ സഹായിക്കുന്നത്. ഇത് തയ്യാറാക്കാൻ ആവശ്യമുള്ള സാധനങ്ങൾ എന്തെല്ലാം ആണെന്ന് നമുക്ക് നോക്കാം. ഉപ്പ് വെള്ളം നാരങ്ങ പിഴിഞ്ഞ നീര് ഇത്രയും സാധനങ്ങൾ ധാരാളമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Inside Malayalam