മുഖ സൗന്ദര്യം വളരെ എളുപ്പത്തിൽ വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മുഖത്തുണ്ടാകുന്ന പലവിധ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. മുഖ സൗന്ദര്യം പ്രശ്നങ്ങൾ എല്ലാവരെയും അലട്ടുന്ന ഒന്നാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവക്കുന്നത്. കറി വയ്ക്കുന്ന കടല ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. സാധാരണയായി കടലമാവ് അല്ലെങ്കിൽ കടലപ്പൊടി ഉപയോഗിച്ചാണ് ഫേസ് പാക്ക് ഉപയോഗിക്കുന്നത്.
എന്നാൽ ഇതിനേക്കാൾ ഗുണകരമായ ഒന്നാണ് കടല ഉപയോഗിച്ച് ഫേസ് പാക്ക് ഉപയോഗിക്കുമ്പോൾ. നമ്മുടെ സ്കിൻ നിറവക്കാനും പ്രായം കുറയ്ക്കാനും ചർമ്മത്തിൽ ഉണ്ടാകുന്ന പാടുകൾ മാറ്റിയെടുക്കാനും വളരെ സഹായിക്കുന്ന ഒന്നാണിത്. പ്രായമാകുന്നത് നാച്ചുറൽ ആയ ഒന്നാണ്. എന്നാൽ പ്രായമാകുന്നതിനു മുൻപ് തന്നെ നമ്മുടെ ചർമ്മത്തിൽ വലിയ രീതിയിലുള്ള ച്ചുളിവുകൾ ഉണ്ടാവുക എന്നത് ജീവിതശൈലിയിൽ വലിയ മാറ്റങ്ങൾ വരുത്തി കഴിഞ്ഞാൽ വളരെ പെട്ടെന്ന് തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇത്തരത്തിലുള്ള ഫേസ്പാക്ക് ചെറുപ്പം നിലനിർത്താനും ചുളിവുകളും വരകളും വന്നിട്ടുണ്ടെങ്കിൽ അതു കുറയ്ക്കാനും ഇത് വരാതിരിക്കാനും.
സഹായിക്കുന്ന ഒന്നാണ്. ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് തയ്യാറാക്കാൻ ആദ്യം തന്നെ ആവശ്യമുള്ളത് കടലയാണ്. കറി വയ്ക്കുന്ന കടലയാണ് ഇതിനായി ആവശ്യമുള്ളത്. ഇത് ഏകദേശം 24 മണിക്കൂർ വെള്ളത്തിൽ കുതിർത്തിയെടുക്കുക. തൊലി പെട്ടെന്ന് തന്നെ കളഞ്ഞെടുക്കാൻ വേണ്ടിയാണ് ഒരുപാട് സമയം കുതിർത്തിയെടുക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ തൊലി കളഞ്ഞ ശേഷം ഉപയോഗിക്കാവുന്നതാണ്. തൊലി കളയാതെ ഉപയോഗിക്കുന്നത് കുഴപ്പമില്ല.
ചർമ്മത്തിൽ ഉപയോഗിക്കുമ്പോൾ ചെറിയ രീതിയിൽ തരി തരിപ്പ് ഉണ്ടാകും. ഇത് ഇല്ലാതാക്കാനാണ് തൊലി കളയുന്നത്. ഇത് വീണ്ടും കഴുകി വൃത്തിയാക്കി എടുക്കുക. ഇവിടെ കടലയുടെ തൊലി കളഞ്ഞെടുക്കുക. ഇത് നന്നായി അരച്ചെടുക്കുകയാണ് വേണ്ടത്. ഇതൊക്കെ ഉപയോഗിച്ച് പിന്നീട് എന്താണ് ചെയ്യേണ്ടത് തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. വളരെ എളുപ്പത്തിൽ തന്നെ ഇനി നല്ലൊരു മാറ്റം തന്നെ കാണാൻ സാധിക്കുന്നതാണ്. മുഖത്തുണ്ടാകുന്ന പല പ്രശ്നങ്ങളും മാറ്റിയെടുക്കാൻ വേണ്ടി പല തരത്തിലുള്ള ക്രീമുകളും നമ്മളിൽ പലരും ഉപയോഗിക്കാറുണ്ട്. എന്നാൽ ഇനി ഇത് ഉപയോഗിക്കേണ്ട ആവശ്യമില്ല. നിങ്ങൾക്ക് വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതാണ്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : Diyoos Happy world