ശരീരത്തിലെ ഭാരക്കുറവ് നിങ്ങളിലെ ഒരു പ്രശ്നമാണോ? ഇതൊന്നു കണ്ടു നോക്കൂ.

അമിതവണ്ണം പോലെ തന്നെ ആളുകളെ ബുദ്ധിമുട്ടിക്കുന്ന മറ്റൊന്നാണ് ഭാരക്കുറവ്. അമിതമായുള്ള ഭാരക്കുറവ് മറ്റുള്ളവർ ഉണ്ടാകുന്ന പ്രശ്നങ്ങൾ ധാരാളമാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങളാണ് ഇതിൽ നാം പരാമർശിക്കുന്നത്. പാരമ്പര്യപരമായ ഉള്ളതാണ് ഇതിൽ ആദ്യത്തേത്. അച്ഛനും അമ്മയ്ക്കും ഭാരക്കുറവ് ഉള്ളവരാണെങ്കിൽ ഇത് കുട്ടികളിലും കാണാൻ സാധിക്കുന്നതാണ്. അടുത്ത ഒരു ഘടകം എന്ന് പറയുന്നത് ലാക്ടോ ഇൻഡോളൻസ് എന്ന ഒരു അവസ്ഥ.

പാലിൽ ഉണ്ടാകുന്ന ലാക്ടോസ് ഡെഫിഷ്യൻസി കൂടുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ഇവർക്ക് പാല് കുടിച്ചത് കൊണ്ട് ഭാരം കൂടുന്നില്ല. ഇവർക്ക് പാലു കുടിച്ചതുകൊണ്ട് ഭാരം വർദ്ധിപ്പിക്കാൻ സാധിക്കില്ല. അടുത്ത ഒരു ഘടകം എന്ന് പറയുന്നത് ഗ്ലൂട്ടൻ ഇൻഡോറൻസ് ആണ്. ഇത് ഉള്ളവർക്ക് ഗോതമ്പ് തുടങ്ങിയ മറ്റു പദാർത്ഥങ്ങൾ കഴിക്കാൻ പറ്റാതെ വരും ഇവർക്ക് ഇത് കഴിച്ചുകൊണ്ട് ഭാരo ക്കൂട്ടാൻ കഴിയാതെ വരുന്നു. ഗ്യാസ്ട്രബിൾ പോലുള്ള മറ്റും വരുന്നവർക്കാണെങ്കിൽ ധാരാളം ഭക്ഷണം കഴിക്കാൻ സാധിക്കുകയില്ല അതിനാൽ തന്നെ അവരുടെ വെയിറ്റ് ഓട്ടോമാറ്റിക്കലി കൂടുന്നില്ല.

ചിലവർ എത്ര ഭക്ഷണം കഴിച്ചാലും അപ്പോൾ തന്നെ ടോയ്‌ലറ്റിലേക്ക് പോകേണ്ട ഭാരo വെക്കുന്നത് ബുദ്ധിമുട്ടാണ്. കൂടാതെ ഹൈപ്പർ തൈറോയ്ഡ് വ്യക്തികളിലും ശരീരഭാരം വർധിപ്പിക്കാൻ സാധിക്കാതെ വരുന്നു. ഇവർക്ക് ഭക്ഷണത്തിലൂടെ ലഭിക്കുന്ന കലോറിസ് എല്ലാം നിഷ്ഫലമായി പോവുകയാണ് ചെയ്യുന്നത്. അതുപോലെതന്നെ ടിബി യുള്ള ആളുകളിലും ഭാരം വർദ്ധിപ്പിക്കുന്നതിന് സാധിക്കാതെ വരുന്നു. ഇവർക്ക് വിശപ്പില്ലായ്മ വരുന്നു.

മറ്റൊരു സാഹചര്യമെന്ന് പറയുന്നത് ന്യൂട്രിഷൻ അടങ്ങിയ ഭക്ഷണം ലഭിക്കാത്ത അവസ്ഥയാണ്. ഇതുവഴി അവർക്ക് ആവശ്യമായ പ്രോട്ടീനുകളോ ഫൈബറുകൾ ഒന്നും ഭക്ഷണത്തിൽ കിട്ടാത്തതുമൂലം അവർക്ക് ഭാരകുറവ് കാണപ്പെടുന്നു. ഇത്തരത്തിലുള്ള ഏത് കാരണങ്ങളാണ് ഭാരക്കുറവിന്റെ എന്ന് പരിശോധിച്ച് അതിനെ മറികടന്നുകൊണ്ട് അനുയോജ്യമായ ഭക്ഷണരീതിയിലൂടെ തന്നെ ഭാരം വർദ്ധിപ്പിക്കാം . തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *