പപ്പായ കുരു കഴിക്കുന്ന ശീലം നിങ്ങൾക്കുണ്ടോ. ഒരുവിധം എല്ലാവരും പപ്പായ കുരു കളയുന്നവരാണ്. നിങ്ങൾ കഴിക്കുന്നവർ ആണെങ്കിൽ രക്ഷപ്പെട്ടു. പപ്പയുടെ ആരോഗ്യഗുണങ്ങളെ കുറിച്ച് പറഞ്ഞാൽ തീരില്ല. വൈറ്റമിൻ സി യും എ യും ബി യും ധാരാളം അടങ്ങിയിട്ടുള്ള പപ്പായ ഇന്ത്യയിലാണ് ഏറ്റവും കൂടുതലായി കാണാൻ കഴിയുന്നത്. പഴുത്തത് പച്ചയുമായി പപ്പായ ഉപയോഗിക്കാൻ കഴിയുന്നതാണ്. രണ്ടിനും അതിന്റെതായ ആരോഗ്യ ഗുണങ്ങളും ഉണ്ട്. എന്നാൽ പപ്പായയുടെ തൊലിയുടെ കൂടെ തന്നെ കുരുവും ഉപേക്ഷിക്കുകയാണ് പലരും ചെയ്യുന്നത്. പപ്പായയുടെ പോലെ തന്നെ അതിന്റെ കുരുവും ആരോഗ്യ പ്രഥമാണെന്നാണ് പഠനങ്ങൾ പറയുന്നത്.
പ്രോട്ടീന് സമ്പന്നമായ പപ്പായ കുരു കാൻസർ പ്രതിരോധിക്കാനും ലിവ സിറോസിസ് പോലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വളരെയേറെ സഹായിക്കുന്നുണ്ട്. ദഹന പ്രക്രിയ വളരെ വേഗത്തിൽ ആക്കാനും കരൾ സംരക്ഷിക്കാനും ഉത്തമമാണ് പപ്പായ കുരു അതിന്റെ കൂടെ പപ്പായിൽ അടങ്ങിയിട്ടുള്ള പൊട്ടാസ്യം. ഹൃദയത്തിന്റെ ആരോഗ്യ സംരക്ഷിക്കാനും സഹായിക്കുന്നുണ്ട്. മാത്രമല്ല പൊട്ടാസ്യം സ്ട്രോക്ക് പോലുള്ള പ്രശ്നങ്ങൾ വരാതിരിക്കാൻ സഹായിക്കുന്നുണ്ട്.
പപ്പായ കഴിച്ചശേഷം കുരുകളയുന്നവർ ഇനി ഈ കാര്യം ശ്രദ്ധിച്ചു നോക്ക്. ഈ കുരു ആണ് പപ്പായയിൽ ഏറ്റവും ഔഷധ മൂല്യമുള്ള ഭാഗം എന്ന് ആണ് പറയുന്നത്. അധികമാർക്കും അറിയാത്ത ഒരു കാര്യമാണ് ക്യാൻസറിനെ പ്രതിരോധിക്കുകയും ലിവർ സിറോസിസ് പോലുള്ള ഈ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായിക്കുന്ന ഔഷധമാണ് പപ്പായ കുരു. കാൻസർ പടരുന്നത് തടയാനുള്ള പപ്പായുടെ കഴിവ് ശാസ്ത്രീയമായി തെളിയിച്ചിട്ടുള്ള ഒന്നാണ്. പപ്പായുടെ കുരു കഴിക്കുന്നത് ആണ് ഏറ്റവും ഫലപ്രദമായ ഉള്ളത്.
പ്രോട്ടീൻ കൊണ്ട് സമ്പന്നമായ പപ്പായ കുരു ദഹനപ്രക്രിയയ്ക്ക് ഏറ്റവും ഉത്തമമായ ഒന്നാണ്. വ്യായാമം ചെയ്യുന്നവർക്കുള്ള മികച്ച പോഷകാഹാരം കൂടിയാണ് ഇത്. ലുക്കീമിയ ശ്വാസകോശ ക്യാൻസർ തുടങ്ങിയ പ്രശ്നങ്ങൾ പ്രതിരോധിക്കാനും ഈ ഔഷധത്തിന് സാധിക്കുന്നതാണ്. ഫാറ്റി ലിവർ മൂലം ഉണ്ടാകുന്ന എല്ലാവിധ പ്രശ്നങ്ങൾക്കും പപ്പായുടെ കുരു ഒറ്റമൂലി ആയി ഉപയോഗിക്കാം. കരളിലെ കൊഴുപ്പ് കളഞ്ഞ് കോശങ്ങൾ പുനരുജീവിപ്പിക്കാൻ പപ്പായ കുരുവിന് കഴിയും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Malayalam Health Tips