വയറ്റിലെ ഗ്യാസ് പുളിച്ചു തികട്ടൽ ഏമ്പക്കം മാറ്റാൻ ഇനി ഇത്രയേ വേണ്ടൂ… അറിഞ്ഞില്ലല്ലോ ഇതുവരെ…

ശരീരത്തിലെ പല ആരോഗ്യപ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ശരീരത്തിലെ ഗ്യാസ് അസിഡിറ്റി പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായകരമായി ചില കാര്യങ്ങളാണ്. കൂടാതെ പുളിച്ച ഏമ്പക്കം വയറുവേദന അതുപോലെതന്നെ ശരീരത്തിൽ ഉണ്ടാകുന്ന മറ്റു എല്ലാ പ്രശ്നങ്ങൾക്കും സഹായകരമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. തികച്ചും നാച്ചുറലായി ചില വസ്തുക്കൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്.

നമ്മുടെ വീട്ടിലെ ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. ആദ്യം തന്നെ ഇത് എങ്ങനെ തയ്യാറാക്കി എടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. അതിനായി ഇവിടെ ആവശ്യമുള്ളത് ഒരു ടേബിൾ സ്പൂൺ മല്ലിയാണ്. നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ചൂട് കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ് മല്ലി. ചൂടുകാലത്ത് മല്ലിയിട്ട് ഭക്ഷണങ്ങൾ കൂടുതലായി കഴിക്കുന്നത് വളരെയേറെ ഗുണം ചെയ്യുന്ന ഒന്നാണ്. മല്ലി ഉപയോഗിക്കുന്നത് മൂലം ശരീരത്തിലെ പല ആരോഗ്യപ്രശ്നങ്ങളും മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.

https://youtu.be/d2V-cXqH9lM

അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ ശരീരത്തിന് നല്ല തണുപ്പു കൊടുക്കാനും വളരെയേറെ സഹായിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ മറ്റ് പലതരത്തിലുള്ള അസുഖങ്ങളും ഇല്ലാതിരിക്കാനും വളരെയേറെ സഹായിക്കുന്നു. ചൂട് കൂടുമ്പോൾ പല തരത്തിലുള്ള പാർശ്വഫലങ്ങളും ഉണ്ടാകാറുണ്ട്. അത്തരം പ്രശ്നങ്ങൾ ഇല്ലാതാക്കാൻ വളരെയേറെ സഹായിക്കുന്ന ഒന്നാണ് മല്ലി. പിന്നീട് ഇതിലേക്ക് അര ടീസ്പൂൺ പെരുംജീരകം ആണ് ആവശ്യമുള്ളത്.

ശരീരത്തിലെ ദഹനം നല്ല രീതിയിൽ നടക്കാൻ വളരെയേറെ സഹായിക്കുന്ന ഒന്നു കൂടിയാണ് ഇത്. വായനാറ്റം വയറുവേദന തുടങ്ങിയ പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നു കൂടിയാണ് ഇത്. ഇതിലേക്ക് അര ടീസ്പൂൺ നല്ല ജീരകമാണ് ആവശ്യമുള്ളത്. നല്ല ജീരകം അതുപോലെതന്നെ ദഹനം നല്ല രീതിയിൽ നടക്കാനും കൊളസ്ട്രോൾ നിയന്ത്രിക്കാനും ശരീരത്തിലെ ഫേറ്റ് കുറയ്ക്കാനും സഹായിക്കുന്ന ഒന്നാണ്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *