ഈ ക്യാൻസർ ഇത്ര മാരകമായ ഒന്നായിരുന്നോ? കണ്ടു നോക്കൂ.

നാമെല്ലാവരും ഒരുപോലെ ഭയക്കുന്ന ഒരു അസുഖമാണ് ക്യാൻസർ. ഇന്ന് കുട്ടികൾ മുതൽ പ്രായമുള്ളവരിൽ വരെ കാണപ്പെടുന്ന ഒന്നാണ് ക്യാൻസർ. പലതരത്തിലുള്ള ക്യാൻസറുകളെ പറ്റി നാം കേട്ടിട്ടുണ്ട്. അതിൽ സർവ്വസാധാരണയെ കണ്ടുവരുന്ന ഒന്നാണ് ആമാശയ ക്യാൻസർ. ഇത് പ്രായമുള്ളവരിലാണ് കാണപ്പെടുന്നത്.ഇതിന്റെ പ്രധാന ലക്ഷണങ്ങളാണ് ശരീരഭാരം കുറയുന്നത്. അതുപോലെതന്നെ മലത്തോടൊപ്പം രക്തം പോകുന്നത്, അതുപോലെ ഭക്ഷണപദാർത്ഥങ്ങൾ പുറത്തേക്ക് വരുന്ന പോലുള്ള ടെൻഡൻസി അഥവാ ജി ഇ ആർ ഡി.

ഭക്ഷണം കഴിച്ചതിനുശേഷം വയർ സ്തംബിച്ചുവരുന്ന അവസ്ഥ അഥവാ വയറു വീർത്ത് വരുന്ന അവസ്ഥയാണ് അസിഡിറ്റി. ഹൈപ്പർ അസിഡിറ്റിയുള്ള ഒരു വ്യക്തിയെക്കാളും ഹൈപ്പോ അസിഡിറ്റി ഉള്ള വ്യക്തിക്കാണ് ഇത്തരത്തിലുള്ള ക്യാൻസർ വരുന്നത്. അസിഡിറ്റി ഉണ്ടാകുന്ന സമയത്ത് നമ്മുടെ ശരീരത്തുള്ള എച്ച് പൈലോറി എന്ന ബാക്ടീരിയ പ്രവർത്തിച്ച അമോണിയ ഉണ്ടാക്കുന്നു. ഇത് വഴി നമ്മുടെ ശരീരത്തിലെ അസിഡിറ്റി കുറയാൻ ഇടയാക്കുന്നു. ഇതും ക്യാൻസറിലേക്ക് നയിക്കുന്ന ഒരു കാരണമായി മാറുന്നു.

കൂടാതെ അമിതമായുള്ള നെഞ്ചിരിച്ചിൽ പുളിച്ചേട്ടലും ഇതിന്റെ കാരണങ്ങളായി വരുന്നു. ആമാശ ക്യാൻസറിന്റെ ഇനിഷ്യൽ സ്റ്റേജിൽ അൾസർ ആണ് ഇത് കാണപ്പെടുന്നത്. എൻഡോസ്കോപ്പി, സി ടി സ്കാനും, ബ്ലഡ് ടെസ്റ്റ് എന്നിവ വഴി ക്യാൻസറിനെ തിരിച്ചറിയാൻ സഹായിക്കുന്നു.ക്യാൻസറിന്റെ വ്യാപ്തി അനുസരിച്ച് കീമോതെറാപ്പി ലൂടെയും ടിഷ്യു സർജറുടെയും റേഡിയേഷൻ വഴിയും ഇത് മറികടക്കാൻ സാധിക്കുന്നു. കൂടാതെ കാൻസർ കോശങ്ങളുടെ വിഭജനത്തെ തടഞ്ഞുകൊണ്ടും നമുക്ക് ഇതിനെ മറി കടക്കാം. ഇതിനെ ഏറ്റവും അനുയോജ്യമായി ഒന്നാണ് ഇന്റർമിറ്റെന്റ് ഫാസ്റ്റിംഗ് . എച്ച് പൈലോറി കുറച്ച് അത് പെരുക്കുന്നത് തടയാം.

അതുപോലെതന്നെ അന്നജത്തിന്റെ അളവ് കുറയ്ക്കുന്നതിലൂടെയും ഇത് തടയാo. ഇത്തരത്തിൽ പൂർണമായ ക്യാൻസറിനെ വരുതിയിലാക്കിയതിനു ശേഷം കീറ്റോ ഡയറ്റിലേക്ക് മാറാവുന്നതാണ്.ശരീരത്തിന് ആവശ്യമായുള്ള ഫാറ്റ് നൽകി കൊണ്ടുള്ള ഡയറ്റ് ആണ് ഇത്. ആന്റിഓക്സിഡുകൾ ധാരാളം അടങ്ങിയിട്ടുള്ള വൈറ്റമിൻ ഇ,സി എന്നിവയുടെ ഉപയോഗം ഒരു പരിധിവരെ കാൻസറിനെ തടയാൻ സഹായിക്കുന്നു. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *