ആമവാതം നിങ്ങളെ അകറ്റുന്ന ഒരു പ്രശ്നമാണോ ? ഇതിനെ എങ്ങനെ പ്രതിരോധിക്കാം എന്ന് നമുക്ക് കണ്ടു നോക്കാം.

ഇന്ന് പൊതുവായി നാം ഓരോരുത്തരും കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണ് ആമവാതം. ഇത് നമ്മുടെ ജോയിന്റുകളെ ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ്. ജോയന്റിന് ഉണ്ടാകുന്ന അതികഠിനമായ വേദന രാവിലെ എണീക്കുമ്പോൾ സന്ധികൾക്ക് ഉണ്ടാകുന്ന വേദന കോച്ചി പിടുത്തം എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. ഇതു കൂടി വരികയാണെങ്കിൽ കൈവിരലുകൾ മടങ്ങിപ്പോകുന്ന അവസ്ഥ വരെ വരുന്നു. ദഹനപ്രക്രിയയിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ മൂലമാണ് ഇത്തരത്തിൽ ആമവാതം ഉണ്ടാകുന്നത്.

ഇത് ഗട്ടിൽ ഉണ്ടാകുന്ന ലീക്ക് മൂലമാണ് സംഭവിക്കുന്നത്. ഈ ലീക്ക് ബ്ലഡിലേക്ക് പോവുകയും അത് മൂലം അതിലുള്ള വിഷാംശങ്ങൾ സന്ധികളിലേക്ക് പോയി അവിടെ കെട്ടിക്കിടക്കുന്നത് മൂലമാണ് ഇങ്ങനെ ഉണ്ടാകുന്നത്. ഇതിനാൽ തന്നെയാണ് ബ്രിഞ്ചാൾ ടൊമാറ്റോ പോലുള്ള പച്ചക്കറികൾ കഴിക്കുന്നതുമൂലം ഗ്യാസ് വരികയും ആ വേദന പെട്ടെന്ന് തന്നെ നമ്മൾ സന്ധികളിലേക്ക് എടുക്കുകയും ചെയ്യുന്നത്. അതിനാൽ തന്നെ മുൻകാലങ്ങളിൽ ഗ്യാസ്ട്രബിൾ പൈൽസ്.

മുതലായവയുമായി ബന്ധപ്പെട്ട അസുഖങ്ങൾ ഇവരിൽ കണ്ടുവരുന്നതാണ്. നമ്മുടെ വയറിലും വായയിലും ഉള്ള ചില ബാക്ടീരിയൽ മൂലവും ഇങ്ങനെ ഉണ്ടാകാറുണ്ട്. വായയിലെ ബാക്ടീരിയ നശിപ്പിക്കുന്നതിന് വേണ്ടി ഒന്നോ രണ്ടോ സ്പൂൺ വെളിച്ചെണ്ണ വായിലേക്ക് എടുത്തിട്ട് അത് കവിൾ കൊള്ളുക. ശേഷം അത് തുപ്പി കളയുന്നത് ആമവാതത്തിന് നല്ലൊരു മാർഗമാണ്. പല ചികിത്സകളുടെ കൂടെ ഇതും പ്രാധാന്യമർഹിക്കുന്ന ഒന്നാണ്.

ഇത്തരം ആമവാദത്തെ ചെയ്യുന്നതിനുവേണ്ടി രണ്ട് മെത്തേഡുകളാണ് ഉപയോഗിക്കുന്നത്. ആദ്യത്തേത് റിമൂവ് രണ്ടാമത്തേത് റിപ്പയർ. ഇതിൽ ഒഴിവാക്കേണ്ടതായത് ഗ്ലൂട്ടൻ മീറ്റ് പ്രോട്ടീൻ ഡയറി പ്രോട്ടീൻസ് നൈറ്റ് ഷെയ്ഡ് വെജിറ്റബിൾ എന്നിങ്ങനെ. ദഹന വ്യവസ്ഥയും എഫക്ടഡ് ജോയിൻ എന്നിവയാണ് നാം ശരിയാക്കേണ്ടത് . തുടർന്ന് അറിയുന്നതിനായി വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *