സ്ത്രീകൾ ചെയ്യുന്ന ഈ ഒരു തെറ്റ് കുടുംബത്തിലെ ഐശ്വര്യം സമൃദ്ധിയും ഇല്ലാതാക്കുന്നു.കണ്ടു നോക്കൂ.

നാമെല്ലാവരും ജീവിതത്തിൽ ചിട്ടകളും ശീലങ്ങളും പാലിക്കുന്നവരാണ്. ഇത്തരത്തിലുള്ള ചിട്ടകൾ പാലിക്കുന്നത് വഴി നമ്മുടെ ജീവിതത്തിൽ ഐശ്വര്യം വന്നു ചേരുന്നു. നാമെല്ലാവരും നാം ആഗ്രഹിക്കുന്ന കാര്യങ്ങൾ സാധിച്ചു തരണമെന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നവരാണ്. അതോടൊപ്പം തന്നെ നമ്മുടെ കുടുംബങ്ങളിലെ ഐശ്വര്യവും സമൃദ്ധിയുo പ്രാപിക്കാൻ നാം ആഗ്രഹിക്കുന്നവരാണ്. എന്നാൽ ചില കാര്യങ്ങൾ ചെയ്യുന്നത് നമ്മിൽ നിന്ന് ഇവ മാഞ്ഞു പോകുന്നതിന് കാരണമാകുന്നു.

സ്ത്രീകൾ ചില നേരങ്ങളിൽ തുണികൾ കഴുകാൻ പാടില്ല ഇതിനെക്കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. സ്ത്രീകളെ നാം നമ്മുടെ വീടിന്റെ വിളക്കായാണ് കാണുന്നത്. അതിനാൽ തന്നെ അവർ ചെയ്യുന്ന ഓരോ പ്രവർത്തികളും നമ്മളെ കുടുംബത്തിലെ ഐശ്വര്യം കൊണ്ടുവരുന്നത് തന്നെയാണ്. വീടുകളിൽ സന്ധ്യാസമയത്ത് ദീപം തെളിയിച്ചു കഴിഞ്ഞതിനുശേഷം അലക്കാൻ പാടുന്നതല്ല.

ഇങ്ങനെ അലക്കുന്നത് വഴി ശബ്ദം ഉണ്ടാക്കുകയും ചെയ്യുന്നു. അതിനാൽ ആ വീടുകളിൽ നെഗറ്റീവ് എനർജി വന്നു ഭവിക്കുന്നു. ഇത്തരത്തിൽ വീടുകളിൽ നെഗറ്റീവ് എനർജി വന്നുചേരുകയാണെങ്കിൽ അത് വീടുകൾക്ക് വളരെ ദോഷമായി ഭവിക്കുന്നു. നാമെല്ലാവരും വീടുകളിൽ ഐശ്വര്യവും അഭിവ്യദിയും സമൃദ്ധിയും വന്നുചേരാൻ ആഗ്രഹിക്കുന്നവരാണ്. ഇത്തരത്തിലുള്ള പ്രവർത്തികൾ ചെയ്യുന്നത് വഴി നമ്മുടെ വീടുകളിലുള്ള സകല ഐശ്വര്യവും സമൃദ്ധിയും അനുഗ്രഹങ്ങളും നമ്മളിൽ നിന്ന് അകന്നു പോവുകയാണ് ചെയുന്നത്.

ഏതു മതവിഭാഗത്തിൽപ്പെട്ട ആളുകൾ ആയാലും സന്ധ്യാനേരത്താണ് പ്രാർത്ഥന അർപ്പിക്കുന്നത്. സന്ധ്യാനേരത്താണ് ആ ദിവസത്തെ മുഴുവൻ ലഭിച്ച അനുഗ്രഹങ്ങൾക്ക് നന്ദി പറയുകയും ഉണ്ടായ ദുഃഖങ്ങളെ കുറിച്ച് ഓർത്ത് പ്രാർത്ഥിക്കുകയും ചെയ്യുന്നത്. ഈ സമയം നമ്മുടെ വീടുകളിൽ എല്ലാവരും ഒത്തൊരുമിക്കുന്ന ഒരു നേരം കൂടിയാണ്. ആയതിനാൽ ഇത്തരത്തിലുള്ള ദോഷകരമായ പ്രവർത്തികൾ ഒരിക്കലും ചെയ്യാൻ പാടുള്ളതല്ല. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *