മഹാവിഷ്ണു ഭഗവാന്റെ പൂർണ്ണ അവതാരമാണ് ശ്രീകൃഷ്ണൻ ലോകജനപാലകനാണ് കണ്ണൻ. നമ്മളെ കണ്ണിലെ കൃഷ്ണമണി പോലെ കാക്കുന്ന നാഥനാണ് ശ്രീകൃഷ്ണ ഭഗവാൻ. എന്റെ കണ്ണാ അല്ലെങ്കിൽ എന്റെ കൃഷ്ണ എന്ന് മനസ്സിൽ തന്നെ വിളിച്ചാൽ അരികത്ത് എത്തുന്ന ദേവനാണ് ശ്രീകൃഷ്ണ ഭഗവാൻ. ഭഗവാന്റെ ലീലകളും ഭഗവാന്റെ കഥകളും പറയാനാണെങ്കിൽ അത്രയേറെ അനുഭവങ്ങളും ലീലകളും നൽക്കുന്ന ഒരുപാട് വളരെയധികം സന്തോഷിപ്പിക്കുന്ന ദേവനാണ് ശ്രീകൃഷ്ണ ഭഗവാൻ.
ഇന്ന് ഇവിടെ പറയാൻ പോകുന്നത് ഏകദേശം ഒൻപതോളം നക്ഷത്രക്കാരെ കുറിച്ചാണ്. അതായത് ശ്രീ കൃഷ്ണ ഭഗവാന്റെ പൂർണ്ണ അനുഗ്രഹമുള്ള ഏകദേശം ഒമ്പതോളം നക്ഷത്രക്കാർക്ക് ഭഗവാൻ ദേവനായി വരുന്നുണ്ട്. ഓരോ നക്ഷത്രക്കാർക്കും ഓരോ ദേവന്മാരുണ്ട്. ഇത് അറിഞ്ഞു പ്രാർത്ഥിച്ചു കഴിഞ്ഞാൽ അതിന്റെ ഫലം ലഭിക്കുന്നതാണ്. ഇവിടെ പറയുന്ന ഒൻപത് നക്ഷത്രക്കാർക്ക് ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവും. കൂടുതലായി പ്രാർത്ഥിക്കുന്നത് വഴി നേടിയെടുക്കാൻ സാധിക്കുന്നതാണ്.
തീർച്ചയായും ഈ നക്ഷത്രങ്ങളെ ഏതെല്ലാം ആണെന്ന് നമുക്ക് നോക്കാം. ഏതെല്ലാം രീതിയിലാണ് പ്രാർത്ഥിക്കേണ്ടത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഈ ഒൻപത് നക്ഷത്രക്കാർ ആരെല്ലാം ആണെന്ന് നമുക്ക് നോക്കാം. ആദ്യത്തെ നക്ഷത്രക്കാർ എന്ന് പറയുന്നത് രോഹിണി നക്ഷത്രമാണ്. ഇവരെ സംബന്ധിച്ച് ഇവർക്ക് അമ്മയുമായുള്ള അടുപ്പം വളരെ കൂടുതലായിരിക്കും.
രണ്ടാമത് നക്ഷത്രം പൂയം നക്ഷത്രമാണ്. ഇവർ ഭഗവാനെ ഒരുപാട് സ്നേഹിക്കുന്ന നക്ഷത്രക്കാരാണ്. ഇവരുടെ ജീവിതത്തിൽ ഒരുപാട് സന്ദർഭങ്ങളിൽ ഭഗവാന്റെ സാന്നിധ്യം അറിഞ്ഞാൽ സാധിച്ചിട്ടുണ്ട്. മറ്റൊരു പ്രധാനപ്പെട്ട നക്ഷത്രം തിരുവോണം നക്ഷത്രമാണ്. ഇവർക്കും ഭഗവാനാണ് ദേവനായി വരുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Infinite Stories