ആരെയും എളുപ്പം വശീകരിക്കാൻ ഒരല്പം വെള്ളം മതി. ഇതാരും നിസ്സാരമാക്കല്ലേ.

നാമോരോരുത്തരും മറ്റുള്ളവരിൽ ആകർഷരാവാൻ ആഗ്രഹിക്കുന്നവരാണ്. അത്തരത്തിൽ ആരെയും വശീകരിക്കാൻ നാമോരോരുത്തരും താല്പര്യപ്പെടുന്നു. വശീകരണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ആരിലും ആകർഷണത ഉളവാക്കുക എന്നുള്ളതാണ്. അത്തരത്തിൽ മറ്റുള്ളവരെ ആകർഷിച്ച് നമുക്ക് ആവശ്യമുള്ളതെല്ലാം നേടിയെടുക്കാവുന്നതാണ്. അത്തരത്തിൽ നല്ലതിന് വേണ്ടി മാത്രം ആരെയും വശീകരിക്കുന്നതിന് വേണ്ടിയുള്ള ഒരു കാര്യമാണ് ഇതിൽ പറയുന്നത്.

ധനം ആവശ്യമുള്ള സമയത്ത് ധനത്തെ ആകർഷിച്ചുകൊണ്ട് അതിനെ നമ്മുടെ ജീവിതത്തിലേക്ക് കടത്തിക്കൊണ്ടു വരാൻ സാധിക്കുന്നതാണ്. അത്തരത്തിലുള്ള ഒരു കർമ്മത്തെക്കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഒരാളെ ദ്രോഹിക്കുവാനോ അയാൾക്കെതിരെ നിഗൂഢമായ രീതിയിൽ പ്രവർത്തിക്കാനോ ഒന്നുമല്ല ഈ ഒരു കർമ്മം ചെയ്യുന്നത്. ധനം ഇല്ലാത്തപ്പോൾ ജീവിതത്തിലേക്ക് ധനം ആഘോഷിക്കുന്നതിനു വേണ്ടിയും.

കുടുംബതർക്കങ്ങൾ നിലനിൽക്കുമ്പോൾ അതിനെ ജീവിതത്തിൽ നിന്ന് ഇല്ലാതാക്കാൻ വേണ്ടിയും എല്ലാം ചെയ്യാൻ സാധിക്കുന്ന ഒരു കർമ്മമാണ് ഇതിൽ പറയുന്നത്. അത്തരത്തിൽ നല്ലതിന് വേണ്ടി മാത്രം ചെയ്യാവുന്ന ഒരു കർമ്മമാണ് ഇത്. ഇത് തെറ്റായ രീതിയിൽ അർപ്പിക്കുകയാണെങ്കിൽ തിരിച്ചടി ഉറപ്പാണ്. ഭാര്യയും ഭർത്താവും ആയിട്ടുള്ള ബന്ധം ഏതെങ്കിലും ഒരു പ്രശ്നത്തിന് പേരിൽ ഇല്ലാതായി.

നിൽക്കുന്ന സമയത്ത് ഈ ഒരു കർമ്മം ചെയ്യുകയാണെങ്കിൽ എല്ലാ തരത്തിലുള്ള പ്രശ്നം ജീവിതത്തിൽ നിന്ന് അകന്നു പോയി സന്തോഷം സമാധാനവും ജീവിതത്തിൽ കടന്നു വരുന്നതായിരിക്കും. ഇത്തരത്തിലുള്ള വശ്യത ചെയ്തുകൊണ്ട് ജീവിതത്തിലെ ആവശ്യമുള്ള എല്ലാ കാര്യവും നമുക്ക് നേടിയെടുക്കാൻ സാധിക്കുന്നതാണ്. അത്തരത്തിൽ വെള്ളം ഉപയോഗിച്ചിട്ടുള്ള ഒരു വശ്യ കർമ്മത്തെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. തുടർന്ന് വീഡിയോ കാണുക.