ആഗ്രഹിച്ചത് എന്തും നേടിയെടുക്കാൻ ഇതിലും നല്ലൊരു വഴിപാട് വേറെയില്ല. കണ്ടു നോക്കൂ.

നമ്മുടെ ജീവിതത്തിലെ പ്രശ്നങ്ങളെ അകറ്റിക്കൊണ്ട് ജീവിതത്തിൽ ഉയർച്ച ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവരാണ് നാം ഓരോരുത്തരും. അത്തരത്തിൽ ജീവിതത്തിൽ ഉയർച്ചയും ഐശ്വര്യം ഉണ്ടാകണമെങ്കിൽ ഈശ്വര കടാക്ഷം വേണ്ടുവോളം വേണ്ടതാണ്. അത്തരത്തിൽ ഈശ്വര കടാക്ഷം ഉണ്ടാകുന്നതിനു വേണ്ടി നാം ഓരോരുത്തരും ക്ഷേത്രങ്ങളിൽ ദർശിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യാറുണ്ട്. അതുപോലെ തന്നെ പല കാര്യങ്ങളും സാധ്യമാകുന്നതിന് വേണ്ടി.

പലതരത്തിലുള്ള വഴിപാടുകൾ അർപ്പിക്കുകയും ചെയ്യാറുണ്ട്. അത്തരത്തിൽ പല കാര്യം ആഗ്രഹങ്ങളും സ്വപ്നങ്ങളും സാധ്യമാകുന്നതിന് വേണ്ടി നാം നമ്മുടെ ഇഷ്ടദേവന്മാരുടെ ഏറ്റവും വലിയ അമ്പലങ്ങൾ തേടി പോകുകയും അവിടെ പ്രാർത്ഥിക്കുകയും ചെയ്യുന്നു. എന്നാൽ നമ്മുടെ ചുറ്റുപാടും കാണുന്ന ഈ ഒരു ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുകയാണെങ്കിൽ നമ്മുടെ ജീവിതത്തിൽ നാം നടക്കണം എന്ന് ആഗ്രഹിക്കുന്ന എത്ര വലിയ കാര്യവും.

നടന്നു കിട്ടുo. അത്തരമൊരു ക്ഷേത്രമാണ് കുടുംബ ക്ഷേത്രം. നമ്മുടെ കുടുംബത്തിന്റെ പരദേവത കൂടിക്കൊള്ളുന്ന ക്ഷേത്രമാണ് കുടുംബ ക്ഷേത്രം. ഈയൊരു ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കാതെ ലോകത്തിന്റെ എവിടെയുള്ള ഏതൊരു ക്ഷേത്രത്തിൽ പ്രാർത്ഥിച്ചാലും യാതൊരു തരത്തിലുള്ള ഫലവും നമുക്ക് ലഭിക്കുകയില്ല. അത്തരത്തിൽ മുടങ്ങാതെ നമ്മുടെ കുടുംബ ക്ഷേത്രങ്ങളിൽ എല്ലാം.

അർപ്പിക്കേണ്ട ചില വഴിപാടുകളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. അത്തരംത്തിൽ നമ്മുടെ കൂടെ നിന്ന് നമ്മുടെ മനസ്സറിഞ്ഞുകൊണ്ട് നമ്മെ സഹായിക്കുന്ന ദേവതയാണ് കുടുംബദേവത. കുടുംബ ക്ഷേത്രം നമ്മുടെ അടുത്താണ് സ്ഥിതി ചെയ്യുന്നതെങ്കിൽ കഴിവ് എത്ര അവിടെ പോയി പ്രാർത്ഥിക്കാം നാം ഓരോരുത്തരും ശ്രമിക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.