നിങ്ങളുടെ പ്രിയപ്പെട്ട നമ്പർ കമന്റ് ചെയ്യാമോ..!! ഇതിൽ ഒരു രഹസ്യമുണ്ട്…

എല്ലാവർക്കും പ്രിയപ്പെട്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് നമ്മൾ അഞ്ച് നമ്പർ ആണ് ഇവിടെ കാണുന്നത്. ഒന്ന് രണ്ട് മൂന്ന് നാല് അഞ്ചു. ഇതിൽ ഏതെങ്കിലും ഒരു നമ്പർ നിങ്ങൾ തിരഞ്ഞെടുക്കുമോ. നിങ്ങളെ പറ്റി ഒരു രഹസ്യം അതിൽ ഉണ്ടായിരിക്കും. അത്രയുള്ള കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഇവിടെ ഒന്നു മുതൽ അഞ്ചു വരെയുള്ള ഏത് നമ്പർ വേണമെങ്കിലും തിരഞ്ഞെടുക്കാവുന്നതാണ്.

ആദ്യം തിരഞ്ഞെടുത്ത നമ്പർ പിന്നീട് മാറ്റുവാൻ പാടില്ല. ആ നമ്പർ തന്നെ ആയിരിക്കണം അവസാനം വരെ. അതിൽ നിങ്ങളെ കുറിച്ച് ഒരു വലിയ കാര്യങ്ങളുണ്ട്. അതിനുമുമ്പ് എന്നത്തെയും പോലെ തന്നെ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക. നിങ്ങൾ ഒന്നാമതെ നമ്പറാണ് തിരഞ്ഞെടുത്തത് എങ്കിൽ നിങ്ങൾ ഊർജസ്വല്ലരും മുൻകോപികളുമായിരിക്കും. സ്വന്തം ജീവിതത്തിന്റെ ഗതി നന്നാക്കേണ്ടത് ഇവർ തന്നെയാണ്.

ദൈവഭക്തി നന്മ ബുദ്ധി ഉയർന്ന iq എന്നിവ കൈമുതൽ ആയി ഉണ്ടെങ്കിലും വേണ്ടവിധത്തിൽ ഉപയോഗിക്കാൻ സാധിക്കാതെ വരും. കുടുംബസ്നേഹികൾ ആയിരിക്കും ഇവർ. ഉത്തരവാദിത്തങ്ങളിൽ ഇവർ ശോഭിക്കും. ഒന്ന് തീരുമാനിച്ചാൽ മാറ്റി ചിന്തിക്കാൻ ഇവർക്ക് വലിയ പ്രയാസമാണ്. സഹനശേഷി ഇവർക്ക് വളരെ കൂടുതലായിരിക്കും. അടുത്തത് രണ്ടാമത്തെ നമ്പർ തെരഞ്ഞെടുത്താൽ രണ്ട് എന്ന സംഖ്യ തിരഞ്ഞെടുപ്പ് വരെ കുറിച്ചു നോക്കാം.

ആദർശവാദികളായ ഇവർ ബഹു വിഷയ പാണ്ഡിത്യം നേടുന്നതാണ്. കലാനിപുനത കാണും. അവസരോചിതമായി പെരുമാറാൻ മിടുക്കരാണ് ഇവർ. സമാധാനപ്രിയരാണ്. പ്രണയ നൈരസ്യം കൂടെപ്പിറപ്പാണ്. പ്രതികൂല സാഹചര്യങ്ങളിൽ തളരില്ല. ദേഷ്യം വന്നാൽ പെട്ടെന്ന് മാറും. കുറ്റം ഏറ്റ് പറയുന്നവരും പശ്ചാത്തപിക്കുന്നവരുമാണ് ഇവർ. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : SANTHOSH VLOGS

Leave a Reply

Your email address will not be published. Required fields are marked *