ഒരു കിടിലം മീൻ കറി റെസിപ്പിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ മീൻകറി മുളക് ഇടുന്നത് എങ്ങനെയാണെന്ന് നോക്കാം. അതിലേക്ക് ആവശ്യമായ സാധനങ്ങൾ എന്തെല്ലാമാണ് എന്നാണ് ഇവിടെ പറയുന്നത്. ഇതിലേക്ക് ആവശ്യമായ സാധനങ്ങൾ എന്തെല്ലാമാണ് എന്നാണ് ഇവിടെ പറയുന്നത്. ഇതിനായി ഒരു കിലോ മീൻ എടുക്കുക. ഇത് ഒരു മീഡിയം പീസ് ആയി കട്ട് ചെയ്ത് എടുക്കുക. പിന്നെ ഇതിലേക്ക് ആവശ്യമുള്ളത് കുടം പുളി ആണ്. അതിനായി ഇതിലേക്ക് അഞ്ചു പീസ് കുടംപുളി എടുക്കുക. ഇത് നല്ലപോലെ കഴുകി 10 15 മിനിറ്റ് എങ്കിലും വെള്ളത്തിൽ ഇട്ട് കുതിർത്തി എടുക്കേണ്ടതാണ്.
പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് ഇഞ്ചി വെളുത്തുള്ളി ചുവന്നുള്ളി എന്നിവയാണ്. ഇതിനെ ഇവിടെ എട്ട് വലിയ ചുവന്നുള്ളി ചെറുതാക്കി അരിഞ്ഞെടുക്കുക. അതുപോലെതന്നെ ആറ് വലിയ വെളുത്തുള്ളി അരിഞ്ഞെടുക്കുക. അതുപോലെതന്നെ വലിയ കഷണം ഇഞ്ചി ചതച്ചെടുക്കുക. ഇത് ചതച്ചെടുത്ത ശേഷം ഇതുപോലെ അല്ലി അല്ലിയായി വിടർത്തി ഇടുക. പിന്നീട് ഇതിലേക്ക് ആവശ്യമായ മസാല പൊടികൾ എന്തെല്ലാം ആണെന്ന് നോക്കാം. അതിനായി ഇതിലേക്ക് 1/2 ടേബിൾ സ്പൂൺ മല്ലിപ്പൊടി എടുക്കുക. പിന്നീട് ഇതിലേക്ക് രണ്ട് ടേബിൾസ്പൂൺ മല്ലിപ്പൊടി.
അതുപോലെതന്നെ മൂന്ന് ടേബിൾസ്പൂൺ മുളകുപൊടി എന്നിവ എടുക്കുക. ഇതുകൂടി ആകുമ്പോൾ കറിക്ക് നല്ല നിറം ലഭിക്കുന്നതാണ് അതുപോലെതന്നെ എരിവ് വളരെ കുറയുകയും ചെയ്യുന്നതാണ്. അതു പോലെ കറിക്ക് നല്ല എരിവ് വേണമെങ്കിൽ നല്ല എരിവുള്ള മുളക് പൊടി ഇതിലേക്ക് ചേർത്ത് കൊടുക്കാവുന്നതാണ്. പിന്നീട് ഇതിലേക്ക് രണ്ടു നുള്ള് ഉലുവ എടുക്കുക. പിന്നീട് കറിവേപ്പില ആവശ്യമാണ്. അതുപോലെതന്നെ പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് വെളിച്ചെണ്ണയാണ്. ഇത് എങ്ങനെ കറിയാക്കാം എന്ന് നോക്കാം.
കറിവെക്കാൻ പോകുന്നതിനു മുൻപ്. മല്ലിപ്പൊടി മുളകുപൊടി മഞ്ഞൾപ്പൊടി കൂടി കുറച്ചു വെള്ളം ഒഴിച്ച് മിക്സ് ചെയ്ത് എടുക്കുക. ഇങ്ങനെ എല്ലാ മസാലപ്പൊടി വെള്ളത്തിൽ മിക്സ് ചെയ്തു കറിയിൽ ചേർക്കുകയാണെങ്കിൽ മസാലപ്പൊടി പെട്ടെന്ന് കരിഞ്ഞു പോകില്ല. ഇത് നന്നായി പേസ്റ്റ് ആക്കി വയ്ക്കുക. പിന്നീട് ഇത് കറി വയ്ക്കാം. അതിനു വേണ്ടി ഒരു മൺചട്ടി വെച്ച് ചൂടാക്കുക. പിന്നീട് ഇതിലേക്ക് വെളിച്ചെണ്ണ ഒഴിക്കാം. പിന്നീട് ഇതിലേക്ക് രണ്ടു നുള്ള് ഉലുവ ചേർത്ത് കൊടുക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Mia kitchen