ഇന്ന് ഇവിടെ തയ്യാറാക്കാൻ പോകുന്നത് കോവക്ക കറിയാണ്. ഒരു വിധം മിക്ക ആളുകളുടെ വീട്ടിൽ എപ്പോൾ വേണമെങ്കിലും ഉണ്ടാകുന്ന ഒന്നാണ് കോവക്ക. മാത്രമല്ല ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നു കൂടിയാണ് ഇത്. ഇവിടെ കോവയ്ക്ക ഉപയോഗിച്ചു കുടം പുളി ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരിക്കും നല്ല രുചിയോട് തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. കോവയ്ക്ക ഉണ്ടെങ്കിൽ ഉറപ്പായും ട്രൈ ചെയ്യാവുന്ന ഒന്നുകൂടി ആണ് ഇത്.
ഇതിനായി 250 ഗ്രാം കോവക്ക എടുക്കുക. പിന്നീട് ഇതിന്റെ രണ്ടു ഭാഗവും കട്ട് ചെയ്തെടുക്കുക. ഇതിനെ രണ്ടായി പൊളിച്ചടുക്കുക. അല്ലെങ്കിൽ ചതച്ചെടുക്കുകയും ചെയ്യാം. എല്ലാ കോവക്കയും ഇതേ രീതിയിൽ ചെയ്തെടുക്കാം. പിന്നീട് ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. പിന്നീട് ഉപ്പ് ചേർത്ത് കൊടുത്ത് നല്ല രീതിയിൽ മിക്സ് ചെയ്തെടുക്കുക. പിന്നീട് ഇത് വെളിച്ചെണ്ണയിൽ ഇട്ട് നല്ലപോലെ വാട്ടിയെടുക്കുക.
ഉപ്പ് തിരുമി കൂടുതൽ സമയം വെക്കേണ്ട ആവശ്യമില്ല. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. പാൻ നന്നായി ചൂടായി വരുമ്പോൾ ഇതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. പിന്നീട് കോവക്ക ഇതിലേക്ക് ഇട്ട് കൊടുക്കുക. ഇതിന്റെ ഉള്ളിലേക്ക് മസാല പിടിക്കുന്നതാണ്. പിന്നീട് ഇത് കറി റെഡിയാക്കാവുന്നതാണ്.
ആദ്യം തന്നെ കുടംപുളി വെള്ളത്തിൽ കുതിരാൻ വെക്കുക. പിന്നീട് ഒരു സവാളയുടെ പകുതി എടുക്കുക. അതുപോലെതന്നെ 5 വലിയ വെളുത്തുള്ളി എടുക്കുക. അതുപോലെ ഒരു ചെറിയ കഷണം ഇഞ്ചി. ഒരു തേങ്ങയുടെ കാൽഭാഗം ഇവ ഉപയോഗിച്ചാണ് ഇത് തയ്യാറാക്കേണ്ടത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Mia kitchen