എന്നും ചെറുപ്പമായിരിക്കും ഈ ഉണങ്ങിയ പൂവ് മതി… പ്രായം ഇനി തോന്നുകയില്ല…

സൗന്ദര്യം ശ്രദ്ധിക്കാത്തവർ ആരാണ് അല്ലെ. എല്ലാവരുടെയും പ്രധാനപ്പെട്ട പ്രശ്നമാണ് സൗന്ദര്യ പ്രശ്നങ്ങൾ. ഇത് വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീര ആരോഗ്യത്തിന് സഹായിക്കുന്നതും മുഖം എപ്പോഴും നല്ല രീതിയിൽ വെട്ടി തിളങ്ങാൻ സഹായിക്കുന്നതുമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ മുഖത്തുള്ള സകല പ്രശ്നങ്ങളും മാറ്റി മുഖസൗന്ദര്യം ഇരട്ടിയാക്കാൻ അതുപോലെതന്നെ മുടി വളർച്ചയ്ക്കും വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്.

ചർമം നല്ല രീതിയിൽ ക്ലിയർ ആയി വരാനും മുഖത്തുണ്ടാകുന്ന മുഖക്കുരുകൾ മാറ്റിയെടുക്കാൻ നിറം വയ്ക്കാനും സഹായിക്കുന്ന ഒരു ഡ്രിങ്ക് ആണ് ഇത്. എല്ലാദിവസവും ഇത് കഴിക്കുകയാണെങ്കിൽ ആരോഗ്യം മെച്ചപ്പെടാൻ ഇത് സഹായിക്കുന്നുണ്ട്. നല്ല രീതിയിൽ പ്രതിരോധശേഷി ലഭിക്കാനും നല്ല ആരോഗ്യത്തോടെ ഇരിക്കാനും എന്തെല്ലാം ചെയ്തിട്ട് മാറാത്ത മുടി കൊഴിച്ചിൽ മാറ്റിയെടുക്കാനും ചർമം നല്ല രീതിയിൽ നിറം വയ്ക്കാനും തിളക്കമുള്ളത് ആകാനും മുഖ കുരു മാറ്റിയെടുക്കാനും സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഉണങ്ങിയപ്പോൾ ഉണങ്ങിയ പൂവ് ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്.

ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഈ ഡ്രിങ്ക് ഉണ്ടാക്കാൻ ആദ്യം തന്നെ ആവശ്യമുള്ളത് ചെമ്പരത്തി പൂവാണ്. ഇവിടെ ഉണങ്ങിയ ചെമ്പരത്തി പൂവാണ് എടുക്കേണ്ടത്. ഇതിനുപകരം ഫ്രഷായ ചെമ്പരത്തി ഉണ്ടെങ്കിൽ അതും എടുക്കാവുന്നതാണ്. ഇതിന്റെ നടുവിലായുള്ള പൂമ്പൊടി കളഞ്ഞ് ഇതിന്റെ ഇതളുകൾ മാത്രമായി കഴുക്കി വൃത്തിയാക്കി എടുക്കാൻ സാധിക്കുന്നതാണ്. പിന്നീട് ഇത് വെയിലുള്ള സമയത്ത് ഉണക്കി വെച്ചിരിക്കുന്നതാണ്. പിന്നീട് ഇത് ഒരു പാത്രത്തിലേക്ക് ഇട്ടു കൊടുക്കുക.

ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മുഖത്തുണ്ടാകുന്ന ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാനും അതുപോലെതന്നെ ശരീര ആരോഗ്യം വർദ്ധിപ്പിക്കാൻ വേണ്ടി പല കാര്യങ്ങൾ ചെയ്തു നോക്കാറുണ്ട്. എന്തെല്ലാം ചെയ്താലും കൃത്യമായ റിസൾട്ട് ലഭിക്കണമെന്നില്ല. വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Diyoos Happy world

Leave a Reply

Your email address will not be published. Required fields are marked *