പല്ലുകളുടെ സൗന്ദര്യത്തിന് സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ പല്ലിന്റെ ആരോഗ്യത്തിനും സംരക്ഷണത്തിന് വേണ്ടി ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും ഉപകാരപ്പെടുന്ന ചില ടിപ്പുകൾ ആണ്. ഇത് പല്ലുകളിൽ ഉണ്ടാകുന്ന കേടുപാടുകൾ കറകൾ അതുപോലെതന്നെ അടിക്കടി ഉണ്ടാവുന്ന പല്ലുവേദന വായനാറ്റം എല്ലാം തന്നെ മാറ്റിയെടുക്കാൻ സഹായിക്കുന്നതാണ്.
ഇതു കൂടാതെ ചെറിയ കുട്ടികളിൽ ഉണ്ടാകുന്ന പുഴു പല്ല് തുടങ്ങിയ പ്രശ്നങ്ങൾ ഇല്ലാതിരിക്കാൻ സഹായിക്കുന്ന ഒന്നുകൂടിയാണ് ഇത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ഒന്നാണ്. നിരവധി പേരുടെ പല്ലുകളിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടു വരാറുണ്ട്. ഇതിന് പ്രധാന കാരണം ഇന്നത്തെ ജീവിത ശൈലി തന്നെയാണ്. പുകവലി പുകയില ഉൽപ്പന്നങ്ങളുടെ ഉപയോഗം എന്നിവയെല്ലാം തന്നെ ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്.
പല്ലുകൾ കൃത്യമായി സംരക്ഷിക്കാതെ വരുന്നത് പല്ലുകളിൽ കറ പ്പിടിക്കാനും പിന്നീട് പല്ലുകളിൽ വേദന പല്ലുകളിൽ പോട് തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകാം. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിലേക്ക് ആവശ്യമായ സാധനങ്ങൾ എല്ലാം തന്നെ നമ്മുടെ വീട്ടിൽ വളരെ ലഭ്യമായ ചില വസ്തുക്കൾ തന്നെയാണ്.
ഇവിടെ ആദ്യം തന്നെ ആവശ്യമുള്ളത് കുറച്ചു പുതിന ഇലയാണ്. ഇത് കുറച്ച് അധികം ആവശ്യമാണ്. പിന്നീട് ആവശ്യമുള്ളത് തുളസിയിലയാണ്. ഒരു കഷണം ഇഞ്ചി എടുക്കുക ഒരു ടീസ്പൂൺ കുരുമുളക് അതുപോലെതന്നെ ഗ്രാമ്പൂ ഉപ്പ് എന്നിവ ഉപയോഗിച്ച് തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. വളരെ എളുപ്പത്തിൽ തന്നെ പല്ലുകളിലെ ഒട്ടുമിക്ക പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : beauty life with sabeena