കടം മാറിക്കിട്ടും കന്നിമൂലയിൽ ഇങ്ങനെ ചെയ്താൽ മതി…!!

വാസ്തുശാസ്ത്രപ്രകാരം ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വാസ്തുപ്രകാരം 8 ദിക്കുകളിൽ വച്ച് ഏറ്റവും ശക്തി കൂടിയ ദിക്ക് ആണ് കന്നിമൂല. നിങ്ങൾ എവിടെ താമസിച്ചാലും നിങ്ങളുടെ കന്നിമൂലയിൽ. നിങ്ങളുടെ വീടിന്റെ കന്നിമൂലയിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ല എങ്കിൽ നിങ്ങൾക്ക് എന്നും അശുഭകരമായ പല അനുഭവങ്ങളും തരണം ചെയ്യേണ്ടതായി വരാം. ഒന്നെങ്കിൽ കടങ്ങൾ ആകാം അല്ലെങ്കിൽ ഏറ്റവും വേണ്ടപ്പെട്ടവർ നിങ്ങളിൽ നിന്ന് പിണങ്ങി പോകാം.

ഇത്തരത്തിൽ പല രീതിയിലുള്ള ദോഷങ്ങൾ വന്നുചേരുന്നതാണ്. കടം ആണെങ്കിൽ ദിവസവും കടം കൂടി വരുന്നതാണ്. ഒരു രീതിയിലും പുരോഗതി ഉണ്ടാവുകയില്ല. കുട്ടികളുടെ കാര്യത്തിൽ ആണെങ്കിലും ഭാര്യ ഭർതൃ ബന്ധങ്ങൾ ആണെങ്കിലും അതുപോലെ തന്നെ ധനം വരുന്ന രീതിയിൽ ആണെങ്കിലും എല്ലാ രീതിയിലും നിങ്ങൾക്ക് ബുദ്ധിമുട്ടുകളാണ് സംഭവിക്കുക. അതുകൊണ്ടുതന്നെ കന്നിമൂലയിൽ ചില കാര്യങ്ങൾ വളരെ ശ്രദ്ധയോടുകൂടി കൈകാര്യം ചെയ്യേണ്ടത് അത്യാവശ്യമാണ്.

ഇങ്ങനെ ചെയ്താൽ തീർച്ചയായും നിങ്ങൾക്ക് ഒരുപാട് ധനം വന്നു ചെരികയും നിങ്ങളുടെ ജീവിതത്തിൽ അഭിവൃദ്ധി ഉണ്ടാവുകയും സമ്പത്ത് ഉണ്ടാവുകയും എല്ലാം നേട്ടമായി നിങ്ങൾക്ക് അനുഭവപ്പെടുന്നതാണ്. ഇനിയെങ്കിലും നിങ്ങളുടെ വീടുകളിൽ കന്നിമൂലയിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക. ഇത് നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കുന്നതാണ്. ആദ്യമായി കന്നി മൂലയിൽ ചെയ്യേണ്ടത് ആ ഭാഗം നിങ്ങൾ വൃത്തിയായി സൂക്ഷിക്കുക എന്നതാണ്. നിങ്ങളുടെ വീട്ടിൽ ചില കുട്ടികൾ ഉണ്ടാക്കാം.

അല്ലെങ്കിൽ മുതിർന്നവർ ഉണ്ടാക്കാം. കന്നിമൂലയിൽ പോയി മൂത്രമൊഴിക്കുന്നവർ ഉണ്ടാകാം. ഒരിക്കലും ഈ ഭാഗത്ത് മല മൂത്ര വിസർജനം പാടില്ല. ഇങ്ങനെ ചെയ്താൽ ദുരിതങ്ങൾ സംഭവിക്കുന്നതാണ്. ഒരു രീതിയിൽ പുരോഗതി ഉണ്ടാകില്ല. എല്ലാരീതിയിലും താഴേക്ക് പോകുന്നതാണ്. ഒരു രീതിയിലും ഉയർച്ച ഉണ്ടാകില്ല. അതുപോലെതന്നെ ഈ ഭാഗത്ത് കിണർ വരുക ആ വെള്ളം കെട്ടി നിൽക്കുക അതുപോലെ അഴുക്ക് ചാലുകൾ വരിക. കുഴികൾ ഉണ്ടാവുക ഇതൊന്നും പാടില്ല. ഇതെല്ലാം തന്നെ ധന നാശം സംഭവിക്കും. യാതൊരു തരത്തിലും അഭിവൃദ്ധി ഉണ്ടാകില്ല. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : SANTHOSH VLOGS

Leave a Reply

Your email address will not be published. Required fields are marked *