നിരവധിപേരിൽ കണ്ടുവരുന്ന പ്രശ്നമാണ് വളം കടി. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഇനി വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. പലപ്പോഴും പലരും ഇത്തരം പ്രശ്നങ്ങൾ പുറത്തു പറയാറില്ല. ഇനി വളരെ വേഗത്തിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. വളം കടിമൂലം നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എല്ലാം തന്നെ വളരെ വേഗത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.
ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് കാലിന്റെ ഇടയിലുള്ള വളം കടി. അത് മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. ഇതിനായി ചെറിയ കല്ല് എടുക്കുക. ഇതിലേക്ക് മൂന്ന് അല്ലി വെളുത്തുള്ളി ചേർത്ത് കൊടുക്കുക. പിന്നീട് ഇത് നല്ലപോലെ ചതച്ചെടുക്കേണ്ടതാണ്. പിന്നീട് ചതച്ച ശേഷമാണ് ഇത് കാലിൽ അപ്ലൈ ചെയ്തു കൊടുക്കേണ്ടത്. വളം കടിക്ക് നല്ല രീതിയിൽ സഹായിക്കുന്ന ഒന്നാണ് ഇത്. ഇത് വിരലിന്റെ അടിയിൽ ഉണ്ടാകുന്ന ചെറിയ രീതിയിലുള്ള ചൊറിച്ചിൽ എന്ന് തന്നെ പറയാവുന്നതാണ്.
അതായത് ചെറിയ രീതിയിൽ ചൊറിച്ചിൽ വന്നു കഴിഞ്ഞാൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കും. ചെറിയ ഒരു നീറ്റൽ ഉണ്ടാകും. നല്ല ഒരു എഫക്റ്റീവ് ആയിട്ടുള്ള മരുന്ന് തന്നെയാണ് ചെയ്തുകൊടുക്കാൻ സാധിക്കുക. ഇത് ഒന്നു നല്ല രീതിയിൽ ചതച്ചെടുക്കുക. പിന്നീട് ഇത് നന്നായി അടിച്ചെടുക്കുക. പിന്നീട് ഇതിലേക്ക് മഞ്ഞൾ ഉണ്ടെങ്കിൽ അത് ചേർത്ത് കൊടുക്കാവുന്നതാണ്. ഇത് ഇല്ലെങ്കിൽ പൊടി ചേർത്ത് കൊടുക്കാവുന്നതാണ്. പച്ച മഞ്ഞൾ ആണെങ്കിൽ കുറച്ചുകൂടി നല്ല റിസൾട്ട് ലഭിക്കുന്നതാണ്.
ഇത് ഇല്ലെങ്കിൽ കുഴപ്പമൊന്നുമില്ല. എല്ലായിടത്തും ഇത് ലഭ്യമാണെന്ന് ഉണ്ടാകണമെന്നില്ല. ഇത് ഉപയോഗിച്ച വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒന്നാണ്. ഇതിന്റെ കൂടെ തന്നെ കല്ലുപ്പ് ചേർത്ത് കൊടുക്കാവുന്നതാണ്. പൊടി ഉപ്പിനെക്കാൾ നല്ലത് കല്ലുപ്പാണ്. ഭക്ഷണത്തിലേക്ക് കല്ലുപ്പ് എടുക്കുന്നത് ആണ് ഏറ്റവും നല്ലത്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങി കാര്യങ്ങൾ താഴെ പറയുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Vijaya Media