യൂറിക്കാസിഡ് മൂലം ഉണ്ടാകുന്ന പ്രശ്നങ്ങളെ മറികടക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങെ ആരും തിരിച്ചറിയാതെ പോകരുതേ.

ഇന്നത്തെ സമൂഹത്തിൽ സർവ്വസാധാരണമായി കാണുന്ന ഒരു പ്രശ്നമാണ് യൂറിക് ആസിഡ് റിലേറ്റഡ് പ്രശ്നങ്ങൾ. യൂറിക്കാസിഡ് എന്ന് പറയുന്നത് നമ്മുടെ ശരീരത്തിൽ അത്യന്താപേക്ഷിതമായിട്ടുള്ള ഒരു ഘടകമാണ്. ശരീര പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന അനിവാര്യമായ ആന്റിഓക്സൈഡ് കൂടിയാണ് ഇത്. എന്നാൽ അധികമായാൽ അമൃതം വിഷം എന്നു പറയുന്നതുപോലെ യൂറിക് ആസിഡിന്റെ അളവ് 8 കൂടുതൽ വരികയാണെങ്കിൽ അത് നമ്മുടെ ശരീരത്തിന് പ്രതികൂലമായി ബാധിക്കുന്നു.

ശാരീരിക പ്രവർത്തനങ്ങളെ താളം തെറ്റിക്കുന്നതിന് ഇത് ഒരു കാരണമാകുന്നു. രക്തത്തെ ശുദ്ധീകരിക്കുന്ന ധർമ്മം നിർവഹിക്കുന്ന അവയവമാണ് വൃക്കകൾ. വൃക്കകൾ ശരീരത്തിലെ വിഷാംശങ്ങളെ അരിച്ചെടുക്കുകയാണ് ഓരോ നിമിഷവും ചെയ്യുന്നത്. ഇത്തരത്തിൽ അരിച്ചെടുക്കുമ്പോൾ ഉണ്ടാകുന്ന വേസ്റ്റ് പ്രോഡക്റ്റ് ആണ് യൂറിക്കാസിഡ്. ഈ യൂറിക്കാസിഡ് വൃക്കകൾ മൂത്രത്തിലൂടെ ശരീരത്തിൽ നിന്ന് പുറന്തള്ളാറാണ് പതിവ്. എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ വിഷാംശങ്ങൾ അധികമായും ഭക്ഷണത്തിലൂടെയും ശ്വസനത്തിലൂടെയും.

നമ്മുടെ ശരീരത്തിലേക്ക് എത്തുകയാണ്. അതുവഴി അമിതമായിട്ടുള്ള വിഷാംശങ്ങളെയും വൃക്കകൾക്ക് അരച്ചെടുക്കാൻ കഴിയാതെ വരുമ്പോൾ അവൻ നമ്മുടെ വൃക്കകളിൽ അടിഞ്ഞുകൂടി കിടക്കുന്നു. ഈയൊരു അവസ്ഥയിൽ യൂറിക്കാസിഡ് അമിതമാവുകയും അത് ശരീരത്തിലെ പല ജോയിന്റുകളിലും ചെന്നടിയുകയും ചെയ്യുന്നു. ഇത് പ്രധാനമായും കൈവിരലുകളുടെയും കാൽവിരലുകളുടെയും.

അഗ്രഭാഗത്താണ് അടിഞ്ഞു കൂടാറുള്ളത്. ഇതുവഴി കൈകാൽ വേദനകൾ മസിൽ വേദനകൾ എന്നിങ്ങനെ തുടങ്ങി ഒട്ടനവധി ശാരീരിക വേദനകൾ ഉണ്ടാകുന്നു. ശാരീരിക വേദനകളെപ്പോലെ തന്നെ വൃക്കകളിൽ കല്ലുകൾ ഉണ്ടാകുന്നതിനും ഇത് ഒരു പ്രധാന കാരണമാണ്. കൂടാതെ രക്തക്കുഴലുകളിലെ ബ്ലോക്കുകൾ സൃഷ്ടിക്കുന്നതിനും ഇതിനെ കഴിയും. അതിനാൽ തന്നെ ഇത്തരം സാഹചര്യങ്ങളെ മറികടക്കുന്നതിന് വേണ്ടി നാം നല്ല ഭക്ഷണരീതി ഫോളോ ചെയ്യേണ്ടത് അനിവാര്യമാണ്. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *