ശരീര ആരോഗ്യത്തിന് നിരവധി ഘടകങ്ങൾ കൂടിയേ തീരു. ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങളും മാറ്റിയെടുക്കുക എന്നത് ആവശ്യമാണ്. കാൽസ്യം അടങ്ങിയ ഭക്ഷണസാധനങ്ങൾ എന്തെല്ലാമാണ്. അത് ശരീരത്തിൽ ആവശ്യത്തിന് ഉണ്ടാക്കാൻ എന്തെല്ലാം ആണ് ചെയ്യേണ്ടത്. ചെറിയ വീഴ്ചയും തട്ടും ഉണ്ടാകുമ്പോൾ തന്നെ എല്ലുകൾ പൊടിഞ്ഞു പോകുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. കാണാത്തതു കണ്ടു അല്ലെങ്കിൽ കേൾക്കാത്തത് കേട്ടു എന്ന് തോന്നുന്ന.
രീതിയിൽ അത്രയധികം പ്രശ്നങ്ങൾ ന്യൂറോളജിക്കൽ ആയി ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ്. കാൽസ്യം നോർമൽ ലെവൽ എത്രയാണ് എന്ന കാര്യം എല്ലാവരും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. കാൽസ്യം കുറഞ്ഞാൽ എല്ലുകൾക്കും പല്ലുകൾക്കും ബലം കുറയുന്ന കാര്യം എല്ലാവർക്കും അറിയാവുന്നതാണ്. എന്നാൽ കാൽസ്യം കുറയുന്നത് വഴി ചുമ്മാ ഉണ്ടാകുന്നതിന് കുറിച്ച് ആർക്കെങ്കിലും അറിയുമോ.
കാൽസ്യം കുറഞ്ഞാൽ ഉറക്കക്കുറവ് ഉണ്ടാകുന്നതിനു പറ്റി അറിയാമോ. നമ്മുടെ ഉറക്കത്തിലെ ഏറ്റവും ഡീപ് സ്ലീപ് ദൈർഘ്യം വളരെയധികം കുറഞ്ഞുപോകുന്നു. വിഷാദരോഗം എൻസൈറ്റി ന്യൂറോ പ്രോബ്ലംസ് എന്നിവ ഉണ്ടാക്കാൻ കാൽസ്യം വൈറ്റമിൻ ഡി ത്രീ കുറവുമൂലം കാരണമാകും. ഇത്തരത്തിലുള്ള കാര്യങ്ങളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കാൽസ്യം അടങ്ങിയിട്ടുള്ള ഭക്ഷണസാധനങ്ങൾ എന്തെല്ലാമാണ്. ഇത് ശരീരത്തിൽ ആവശ്യത്തിന് ഉണ്ടാക്കാൻ എന്തെല്ലാം ചെയ്യണം.
തുടങ്ങിയ സംശയങ്ങൾക്കുള്ള ഉത്തരമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഓർമ്മക്കുറവ് വിഷാദ രോഗം എൻസൈറ്റി കൈകാൽ തരിപ്പ് എന്നിവയെല്ലാം ശരീരത്തിൽ കണ്ടു വരാറുണ്ട്. സൂര്യപ്രകാശത്തിൽ നിന്നും വളരെ എളുപ്പത്തിൽ തന്നെ വൈറ്റമിൻ ഡി ത്രീ ശരീരത്തിൽ ലഭിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.