പാലും റവയും ഉണ്ടായാൽ മതി ഒരു കിടിലൻ ഐറ്റം ഉണ്ടാക്കാം..!! വായിൽ ഇട്ടാൽ മതി അലിഞ്ഞു പോകും…| Rava Milk Pudding Malayalam

വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരു കിടിലൻ റെസിപ്പി ആണ് ഇത്. നമ്മുടെ അടുക്കളയിൽ ലഭ്യമായ സാധാരണ ചേരുവകൾ ഉപയോഗിച്ചുകൊണ്ട് തന്നെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു കിടിലൻ ഐറ്റം ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വായിൽ ഇട്ടാൽ അലിഞ്ഞു പോകുന്ന ഈ കിടിലൻ ടേസ്റ്റ് ആയിട്ടുള്ള പുഡ്ഡിംഗ് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പൂർണമായി തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. ഇത് തയ്യാറാക്കാൻ ആദ്യം തന്നെ ആവശ്യമുള്ളത് 250 എംഎൽ കപ്പിലെ ഒരു കപ്പ് റവ എടുക്കുക. ഇത് പൊടിച്ചെടുക്കാനായി മിക്സിയുടെ ചെറിയ ജാറ് എടുക്കുക. ഇതിലേക്ക് റവ ഇട്ടുകൊടുത്തു ശേഷം നന്നായി പൊടിച്ചെടുക്കുക. അത്യാവശ്യം നന്നായി തന്നെ ഇത് പൊടിച്ചെടുക്കുക.

ചെറിയ തരികൾ എല്ലാം കിടക്കുന്നുണ്ട് എങ്കിലും യാതൊരു കുഴപ്പവും ഇല്ലാതെ വളരെ ഇത് മാറ്റി വയ്ക്കാം. പിന്നീട് ഒരു പാനിലേക്ക് ഒരു കപ്പ് പഞ്ചസാര വിതറി ചൂടാക്കി കാരമൽ ആക്കി എടുക്കുക. പഞ്ചസാര പൂർണ്ണമായി അലിഞ്ഞു വരുമ്പോൾ ചെറിയ ചൂടാക്കി എടുക്കുക. പിന്നീട് രണ്ട് ടേബിൾസ്പൂൺ അളവ്ൽ ഉപ്പ് ഇല്ലാത്ത ബട്ടർ ചേർത്ത് കൊടുക്കുക ഇത് നന്നായി ഇളക്കി കൊടുക്കുക. പിന്നീട് ഒരു ലിറ്റർ അളവിൽ പാല് ഒഴിച്ച് കൊടുക്കുക. ഇത് നന്നായി ഇളക്കി നന്നായി മിക്സ് ചെയ്ത് എടുക്കുക.

ഇത് നന്നായി തിളച്ചു വരുമ്പോൾ ആദ്യമേ പൊടിച്ചു വച്ചിരിക്കുന്ന റവ ഇതിലേക്ക് ഇട്ടു കൊടുക്കുക. റവ ഇട്ടുകൊടുത്തതിനു ശേഷം തീ കുറച്ചു വയ്ക്കുക. ഇത് നന്നായി ഇളക്കി എടുക്കുക. ഒരു ടീസ്പൂൺ ഫ്ലേവറിന് വാനില എസൻസ് ചേർത്ത് കൊടുക്കാം. പിന്നീട് നന്നായി മിസ് ചെയ്തു എടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *