ബാക്കി വന്ന ചോറ് ഉപയോഗിച്ച് ഒരു കിടിലൻ വിദ്യ… എണ്ണയിലിട്ട് ഇങ്ങനെ ചെയ്താൽ

ഇന്ന് വ്യത്യസ്തമായ ഒരു റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് തലേദിവസത്തെ കുറച്ച് ചോറ് ഉപയോഗിച്ച് തയ്യാറാക്കാവുന്ന റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കുറച്ച് ചോറ് മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക. പിന്നീട് കുറച്ച് തൈര് അതുപോലെ കുറച്ചു വെള്ളവും ഒഴിച്ചുകൊടുക്കുക ഇത് നന്നായി ഒന്ന് അരച്ചെടുക്കുക. പിന്നീട് ഇത് ഒരു ബൗളിലേക്ക് മാറ്റിയെടുക്കുക.

ഒരുവിധം എല്ലാവരുടെ വീട്ടിലും ചോറ് ബാക്കി വരുന്നതാണ്. ഇടയ്ക്കെങ്കിലും ചോറ് ബാക്കി വരാതിരിക്കില്ല. അതിൽ നിന്ന് കുറച്ച് ചോറ് എടുത്ത് ചെയ്യാവുന്നതാണ് ഇത്. ഇങ്ങനെ അരിച്ചെടുത്ത് ചോറിലേക്ക് ഒരു വലിയ സവോള ചോപ്പരിൽ അരിഞ്ഞത് ചേർത്തു കൊടുക്കുക. പിന്നീട് പച്ചമുളക് ചെറിയ കഷണങ്ങളായി കട്ട് ചെയ്തത് ഇതിലേക്ക് ചേർത്ത് കൊടുക്കുക.

അതുപോലെതന്നെ കുറച്ച് കറിവേപ്പിലയും ചെറിയ കഷണങ്ങളായി കട്ട് ചെയ്ത് ശേഷം ചേർത്തു കൊടുക്കുക. പിന്നീട് കുറച്ചു മല്ലിയില ഈ രീതിയിൽ ചേർത്തു കൊടുക്കുക. പിന്നീട് കുറച്ചു ഉപ്പ് ചെറിയ ജീരകം കൂടി ഇതിലേക്ക് ചേർത്തു കൊടുക്കാം. ഇതിലേക്ക് ഒരു സ്പൂൺ മൈദ പൊടി രണ്ട് സ്പൂൺ അരിപ്പൊടി ചേർത്തു കൊടുക്കുക. ഇത് നല്ല രീതിയിൽ മിസ്സ് ചെയ്തു എടുക്കുക.

പിന്നീട് വളരെ എളുപ്പത്തിൽ തന്നെ വട തയ്യാറാക്കി എടുക്കാവുന്നതാണ്. ഇത് നിങ്ങളുടെ ഇഷ്ട അനുസരണം ഷേപ്പിൽ ആക്കി നല്ല ചൂട് എണ്ണയിൽ ഇട്ട് കൊടുക്കാവുന്നതാണ്. ചോറ് ഉപയോഗിച്ചും നല്ല മൊരിഞ്ഞ വട തയ്യാറാക്കാവുന്നതാണ്. ഇത് ചെറിയ ചൂടിൽ ഫ്രൈ ചെയ്ത് എടുക്കാവുന്നതാണ്. നല്ല ക്രിസ്പ്പി വട ഇനി വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *