ഒരു കിടിലൻ മെഴുക്കുപുരട്ടി റെസിപ്പി എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരു കിടിലൻ മെഴുക്കുപുരട്ടി ആണ് ഇവിടെ നിങ്ങളുമായി പരിചയപ്പെടുത്തുന്നത്. ചോറിന്റെ കൂടെ കഴിക്കാൻ കഴിയുന്ന നല്ല ഒരു മെഴുക്കുപുരട്ടിയാണിത്. ഇതിൽ ചേർക്കുന്ന വിഭവങ്ങൾ എല്ലാം കാണുമ്പോൾ ഇതിൽ ചേർക്കുന്ന ഇൻഗ്രീഡിയൻസ് കാണുമ്പോൾ ഇത് തമ്മിൽ ചേരുമോ എന്ന് വേണ്ട.
സാധാരണ പടവലങ്ങ ഉരുളക്കിഴങ്ങ് എന്നിവ ഉപയോഗിച്ച് തയ്യാറാക്കാൻ സാധിക്കുന്ന കിടിലൻ മെഴുക്കുപുരട്ടിയാണ് ഇവിടെ കാണാൻ കഴിയുക. സാന്ത്വരണ ഈ രീതിയിൽ ആരും മെഴുക്കുപുരട്ടി തയ്യാറാക്കാറില്ല. ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ഇത്തരത്തിലുള്ള ഒരു മെഴുക്കുപുരട്ടിയാണ്. പടവലങ്ങ എപ്പോഴും കറികളായാണ് ഉണ്ടാക്കുന്നത്. പടവലങ്ങ കൂടെ മറ്റു പച്ചക്കറികൾ ചേർത്ത് മെഴക്ക് പുരട്ടി ഉണ്ടാക്കാറില്ല.
പടവലങ്ങയുടെ കൂടെ മറ്റു പല വെജിറ്റബിൾസ് ചേർത്ത് മെഴുക്കുപുരട്ടി ഉണ്ടാക്കാം. കിഴങ്ങ് ഇഷ്ടപ്പെടുന്ന കുട്ടികൾക്ക് വളരെയേറെ ഇഷ്ടപ്പെടുന്ന ഒന്നാണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ഇതിലേക്ക് എന്തെല്ലാമാണ് ആവശ്യമുള്ളതെന്ന് നോക്കാം. ഒരു മീഡിയം വലിപ്പമുള്ള പടവലങ്ങ. അതുപോലെതന്നെ ഒരു ചെറിയ സവാള. ഒരു പച്ചമുളക് രണ്ടു വറ്റൽമുളക് ഒരു ഉരുളക്കിഴങ്ങ് എന്നിവയാണ് ഇതിലേക്ക് ആവശ്യമുള്ളത്. പിന്നീട് ഒരു പാൻ ചൂടാക്കിയ ശേഷം ഇത് തയ്യാറാക്കാവുന്നതാണ്.
ഇതിലേക്ക് ഒന്നേമുക്കാൽ ടേബിൾസ്പൂൺ വെളിച്ചെണ്ണ ചേർക്കുക. ഇതിനൊക്കെ ഒരു ടീസ്പൂൺ കടുക് ചേർക്കുക. ഇതിലേക്ക് വെളുത്തുള്ളി ചതച്ചത് ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് രണ്ടു വറ്റൽമുളക് ചേർത്തു കൊടുക്കുക. ഇതിലേക്ക് സവാളയും പച്ചമുളകും ചേർക്കുക. പിന്നീട് ഉരുളക്കിഴങ്ങ് ചേർത്തു കൊടുക്കുക. പിന്നീട് ഇതിലേക്ക് രണ്ടു തണ്ട് കറിവേപ്പില ചേർത്ത് കൊടുക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.
Source : NEETHA’S TASTELAND