ഷുഗറിനെ വർദ്ധിപ്പിക്കാതെ പിടിച്ചു നിർത്താൻ ചെയ്യേണ്ട കാര്യങ്ങളെ ഇതുവരെയും അറിയാതെ പോയല്ലോ.

ജീവിതശൈലി രോഗങ്ങൾ വേണ്ടുവോളം നിലനിൽക്കുന്ന സമൂഹത്തിലാണ് നാമോരോരുത്തരും ജീവിക്കുന്നത്. അത്തരത്തിൽ നാം ഏറ്റവുമധികം തന്നെ കാണുന്നതും ഏറ്റവുമധികം നേരിടുന്നതും ആയിട്ടുള്ള ജീവിതശൈലി രോഗമാണ് പ്രമേഹം. കുട്ടികളിൽ പോലും ഇന്ന് പ്രമേഹം കാണുന്നു എന്നുള്ള അവസ്ഥയാണ് ഉള്ളത്. ജീവിതത്തിൽ മാറ്റങ്ങൾ വരുന്നതിന് ഫലമായി നാം കഴിക്കുന്ന ഭക്ഷണങ്ങളിലും പലതരത്തിലുള്ള മാറ്റങ്ങൾ വന്നു കഴിഞ്ഞു. അത്തരത്തിൽ.

ധാരാളം കൊഴുപ്പുകളും ഷുഗറുകളും അടങ്ങിയിട്ടുള്ള ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കുന്നതിന് ഫലമായി നമ്മുടെ ശരീരത്തിലെ ഷുഗർ കണ്ടന്റ് അധികമായി നിൽക്കുന്ന ഒരു അവസ്ഥയാണ് പ്രമേഹം എന്നത്. രണ്ടു തരത്തിലാണ് പ്രമേഹം ഉള്ളത്. അതിൽ ടൈപ്പ് വൺ പ്രമേഹം എന്ന് പറയുന്നത് ജനിതകപരമായി കുട്ടികളിൽ കാണുന്ന പ്രമേഹമാണ്. ഇത് ഒരിക്കലും നമുക്ക് തിരുത്താൻ സാധിക്കുന്ന ഒന്നല്ല. ശരീരത്തിൽ ഇൻസുലിൻ തീരെ ഉത്പാദിപ്പിക്കപ്പെടാത്ത അവസ്ഥയാണ് ഇത്.

ടൈപ്പ് ടു പ്രമേഹം എന്നു പറയുന്നത് നാം കഴിക്കുന്ന ഭക്ഷണങ്ങളിൽ അന്നജങ്ങൾ ധാരാളമായി അടങ്ങുമ്പോൾ ശരീരത്തിലെ ഇൻസുലിനെ പ്രവർത്തിക്കാൻ സാധിക്കാതെ വരുന്ന അവസ്ഥയാണ്. ഇത്തരത്തിൽ ശരീരത്തിൽ ഷുഗർ അധികമാകുമ്പോൾ അത് രക്തക്കുഴലുകളിൽ പറ്റിപ്പിടിക്കുകയും രക്ത പ്രവാഹത്തെ കുറയ്ക്കുകയും അതുവഴി ഹാർട്ട് ബ്ലോക്ക് സ്ട്രോക്ക് എന്നിങ്ങനെയുള്ള.

പലതരത്തിലുള്ള രോഗങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. അതിനാൽ തന്നെ ഷുഗറിനെ അല്ല ഇന്നത്തെ ആളുകൾ പേടിക്കുന്നത് ഷുഗർ മൂലം ഉണ്ടാകുന്ന രോഗാവസ്ഥകളെയാണ്. ഇത്തരത്തിലുള്ള അവസ്ഥകളെ മറക്കണമെങ്കിൽ നാം ഏറ്റവും അധികം ശ്രദ്ധിക്കേണ്ടത് കഴിക്കുന്ന ഭക്ഷണങ്ങളിൽ വലിയ രീതിയിൽ മാറ്റങ്ങൾ കൊണ്ടുവരിക എന്നുള്ളതാണ്. തുടർന്ന് വീഡിയോ കാണുക.