ഇന്ന് വളരെ ഒരു വിധം എല്ലാവരും കേട്ട് വരുന്ന ഒന്നാണ് യൂറിക്കാസിഡ്. എന്താണ് യൂറിക് ആസിഡ്. എന്താണ് ഇതിന് കാരണം. തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പറയുന്നത്. യൂറിക്കാസിഡ് മനുഷ്യശരീരത്തിലെ നോർമൽ വാല്യൂ എട്ട് ആണ്. യൂറിക്കാസിഡ് പലർക്കും പലതരത്തിലുള്ള പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. ചിലരിൽ കാലുകളിൽ നീർക്കെട്ട് ഉണ്ടാകാൻ സാധ്യതയുണ്ട്. ഭയങ്കരമായ വേദന ചുവന്ന നിറം എന്നിവ ഇത്തരക്കാരിൽ കാണുന്നു.
ഗൗട്ട് എന്ന പേരിലും അറിയപ്പെടുന്നത്. കാലിൽ ഭയങ്കര നീര് വേദന എന്നിവ ഇത്തരക്കാരിൽ കണ്ടിരുന്നു. മിക്കവാറും നല്ലവണ്ണം ഉള്ള കൂടെ ഫാറ്റിലിവർ ഡയബറ്റിക്സ് ഹൈപ്പർടെൻഷൻ കൊളസ്ട്രോള് ഉള്ള ആളുകൾക്ക് യൂറിക്കാസിഡ് പ്രശ്നങ്ങൾ കൂടുതലായി കാണാറുണ്ട്. യൂറിക്കാസിഡ് കാരണം എന്താണ്. കുറയ്ക്കാൻ എന്തെല്ലാമാണ് ചെയ്യേണ്ടത്.
വ്യായാമങ്ങൾ ചെയ്താൽ ഇത് കുറയുമോ. തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പറയുന്നത്. പെർമനന്റായി എല്ലുകൾക്ക് പല്ലുകൾക്കും ഡാമേജ് ഉണ്ടാക്കുന്നു എന്നതാണ് എല്ലാവരും അറിഞ്ഞിരിക്കേണ്ട വസ്തുത. ഇതുകൂടാതെ ജോയിന്റുകളിൽ ആണ് ഇത്തരം പ്രശ്നങ്ങൾ കൂടുതൽ ഉണ്ടാകുന്നത്. ചുവന്ന നിറം ഉണ്ടാകു. ഇത് അറിയാതെ പോയാൽ പലപ്പോഴും കിഡ്നി പ്രശ്നങ്ങൾക്ക് പോലും കാരണമായേക്കാം.
യൂറിക് ആസിഡ് കൂടുതലായി ഉള്ളതുകൊണ്ട് മൂത്രത്തിൽ കല്ല് ഉണ്ടാകാനും കാരണമാകും. ഹൃദയരോഗങ്ങൾ ക്കും ഒരു കാരണമായേക്കാം. ഒരു പലപ്പോഴും ലിവർഫെയ്ലിറിലേക്ക് നയിക്കുന്ന ഒന്നാണ്. ഭക്ഷണക്രമീകരിച്ചാൽ തന്നെ യൂറിക് ആസിഡ് കുറയുന്നതാണ്. ചില മരുന്നുകൾ കഴിക്കുമ്പോൾ പോലും യൂറിക്കാസിഡ് അളവ് വർധിക്കാനുള്ള സാധ്യതയുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.