60 വയസ്സിലും ചെറുപ്പം തുളുമ്പി നിൽക്കാൻ ഇത് കഴിക്കൂ. മാറ്റം സ്വയം തിരിച്ചറിയൂ.

പ്രായാധിക്യം എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലേക്ക് രോഗങ്ങൾ വരുന്ന ഒരു കാലഘട്ടമാണ്. പ്രായം കൂടുന്തോറും നമ്മുടെ ശരീരത്തിലെ അവയവങ്ങളുടെ പ്രവർത്തനം കുറഞ്ഞുവരുന്നതിനാലാണ് ഇത്തരത്തിൽ പ്രായാധിക്യത്തിൽ പലതരത്തിലുള്ള രോഗങ്ങളും നാം നേരിടേണ്ടി വരുന്നത്. അത്തരത്തിൽ ഏറ്റവും അധികം ആളുകൾ പ്രായാധിക്യത്തിൽ നേരിടുന്ന രോഗാവസ്ഥയാണ് ശാരീരിക വേദനകൾ. നടുവേദന മുട്ട് വേദന കൈകാൽ വേദന കഴുത്ത് വേദന എന്നിങ്ങനെ പലതരത്തിലുള്ള ശാരീരിക വേദനകൾ.

ആണ് ഓരോരുത്തരും നേരിട്ട് കൊണ്ടിരിക്കുന്നത്. ഇത്തരത്തിലുള്ള വേദനകൾ നമ്മുടെ ദൈനംദിന ജീവിതത്തെ ദുസ്സഹമാക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തിലുള്ള വേദന പ്രായാധിക്യത്തിൽ ഉണ്ടാകുമ്പോൾ നാം പലപ്പോഴായി ചെയ്തിരുന്ന പല കാര്യങ്ങളും നമുക്ക് ചെയ്യാൻ സാധിക്കാതെ വരുന്നു. അതോടൊപ്പം തന്നെ പല കാര്യങ്ങൾക്കും മറ്റുള്ളവരെ ആശ്രയിക്കേണ്ടതായും വരുന്നു.

കൂടാതെ വേദന കുറയുന്നതിന് വേണ്ടി പലതരത്തിലുള്ള പെയിൻ കില്ലറുകളും മറ്റും കഴിക്കേണ്ടതായും വരുന്നു. ഇത്തരത്തിലുള്ള പെയിൻ കില്ലറുകളുടെ ഉപയോഗം നമുക്ക് പല തരത്തിലുള്ള മറ്റു ദോഷഫലങ്ങളും കൊണ്ടുവന്നേക്കാം. അതിനാൽ തന്നെ ഇത്തരത്തിലുള്ള ശാരീരിക വേദനകളെ മറികടക്കുന്നതിനും ചെറുപ്പകാലത്ത് നാം ചെയ്തിരുന്ന എല്ലാ പ്രവർത്തികളും ചുറുചുറുക്കോട് ചെയ്യുന്നതിന് വേണ്ടി നമുക്ക് ചെയ്യാൻ സാധിക്കുന്ന.

ഒരു ചെറിയ കാര്യത്തെ കുറിച്ചാണ് ഇതിൽ കാണുന്നത്. അതിനായി ദിവസവും നാം കഴിക്കേണ്ട ഒന്നാണ് പാലും പൊട്ടുകടലും. നമ്മുടെ ശരീരത്തിന് ആവശ്യമായിട്ടുള്ള ഊർജ്ജം പ്രധാനം നൽകുന്നതിന് ഏറ്റവും ഉത്തമമാണ് ഇവ രണ്ടും. ഇവ രണ്ടിനെയും ഉപയോഗം നമ്മുടെ ശരീരം നേരിടുന്ന എല്ലാ തരത്തിലുള്ള വേദനകളെ മറികടക്കുകയും നമ്മുടെ ശരീരത്തെ ചെറുപ്പമാക്കുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.