ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കാൻ എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന ചില കാര്യങ്ങളാണ്. പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവരാണ് ഒരുവിധം എല്ലാവരും. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് കാറ്റു കാലമാണ്. മഴക്കാലത്ത് ആണെങ്കിലും കാലുകൾ നല്ല രീതിയിൽ വിണ്ട് കീറാറുണ്ട്. മിണ്ടുകീറുന്നത് മാറി പൊട്ടൽ വരുന്നത് കാണാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ്.
ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കാലിന്റെ ഉപ്പൂറ്റിയാണ് വീണ്ടു കീറുന്നത്. ഇങ്ങനെ സംഭവിച്ചു കഴിഞ്ഞാൽ ആദ്യം തന്നെ എന്താണ് ചെയ്യുന്നത് എന്ന് നോക്കാം. ആദ്യം തന്നെ നല്ല ഷാമ്പൂ അല്ലെങ്കിൽ എന്തെങ്കിലും പേസ്റ്റ് എന്തെങ്കിലും കുറച്ച് വെള്ളത്തിൽ മിസ് ചെയ്ത ശേഷം കാൽ നല്ല രീതിയിൽ കഴുകി എടുക്കുക. കാരണമെന്താണെന്ന് വെച്ചാൽ അഴുക്കുകൾ പൂർണമായി മാറ്റിയെടുക്കണം.
ഷാമ്പു കുറച്ചു വെള്ളത്തിൽ മിസ് ചെയ്തശേഷം നമ്മുടെ കാല് അതില് മുക്കിവച്ച ശേഷം നന്നായി കാലുകൾ വൃത്തിയായി കഴുകിയെടുക്കുക. പിന്നീട് നനഞ്ഞ തുണി ഉപയോഗിച്ച് തുടച് ശേഷം വാസിലിൻ എടുക്കുക. രാത്രി ചെയ്യേണ്ട ഒന്നാണ് ഇത്. 9 മണിക്കൂർ എങ്കിലും വാസിലിൻ കാലിൽ ഇരിക്കേണ്ടതാണ്. ഒറ്റ ദിവസം കൊണ്ട് തന്നെ ഉപ്പൂറ്റി വിണ്ട് കീറൽ മാറുന്നതാണ്. 100% ഉറപ്പുള്ള ഒരു കാര്യമാണ് ഇത്. അഴുക്ക് പൂർണ്ണമായി മാറ്റിയെടുക്കാം.
ഇതിനായി ഒരു 5 10 മിനിറ്റ് ഷാബൂ വെള്ളത്തിൽ കാലു മുക്കി വയ്ക്കുക. അല്ലെങ്കിൽ കോൾഗേറ്റ് പേസ്റ്റ് ഉള്ള വെള്ളത്തിൽ കാൽ മുക്കി പിന്നീട് നല്ല തണുത്ത വെള്ളത്തിൽ കഴുകി തുടച്ചെടുത്ത ശേഷം വാസലി പുരട്ടി കൊടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ കാലിലെ വിണ്ട് കീറൽ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Grandmother Tips