ആരോഗ്യത്തിന് ഗുണകരമായ നിരവധി ഭക്ഷണവസ്തുക്കൾ നമുക്ക് കാണാൻ കഴിയും. ആരോഗ്യത്തിന് ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. മരണം ഒഴികെ മറ്റ് എന്ത് അസുഖങ്ങൾക്കും കരിഞ്ചീരക ത്തിൽ പ്രതിവിധി ഉണ്ട് എന്ന് നമുക്ക് അറിയാൻ കഴിയുന്നതാണ്. അതുകൊണ്ടുതന്നെ മറ്റുള്ളവയെ അപേക്ഷിച്ച് കരിഞ്ചീരക ത്തിന് പ്രത്യേക സ്ഥാനം തന്നെ ഉണ്ട്.
എന്നാൽ ഇന്നത്തെ കാലത്ത് പലർക്കും കരിഞ്ചീരക ത്തിന്റെ ഇത്തരത്തിലുള്ള ഗുണങ്ങളെപ്പറ്റി അറിയാൻ വഴിയില്ല. പലർക്കും ഈ അടുത്ത കാലത്താണ് ഇതിനെപ്പറ്റി അറിയാൻ കഴിഞ്ഞിട്ടുണ്ടാവുക. എന്നാൽ നമ്മളിൽ പേർക്കും ഈ അടുത്ത കാലത്താണ് കരിഞ്ചീരക ത്തെ കുറിച്ച് അറിവ് കിട്ടിയിട്ട് ഉണ്ടാവുക. ഇതിൽ അടങ്ങിയിട്ടുള്ള ആന്റി ഇൻഫ്ളമേറ്ററി പ്രോപ്പർട്ടി ആണ് ഇതിന് ഇത്രയേറെ ഗുണങ്ങൾ നൽകുന്നത്.
ഇത് വിവിധ തരത്തിലുള്ള ജലദോഷം നീർക്കെട്ട് ശ്വാസകോശസംബന്ധമായ രോഗങ്ങൾ ചുമ ഇവയ്ക്കെല്ലാം ഉപകാരപ്രദമാണ്. പഴയ തലമുറയിലെ ആളുകൾ കരിഞ്ചീരകം നല്ല രീതിയിൽ തന്നെ ഉപയോഗിച്ചിരുന്ന ഒന്നാണ്. കൂടാതെ ഇത് ശരീരത്തിന് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഏറെ സഹായകരമാകുന്നു. കരിഞ്ചീരക ത്തിൽ അടങ്ങിയിട്ടുള്ള ആൻഡ് ഇൻഫ്ളമേറ്ററി പ്രോപ്പർട്ടി.
ആന്റി ഓക്സിഡന്റ് പ്രോപ്പർട്ടി ഇവയാണ് നമ്മുടെ ശരീരത്തിലെ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നത്. നമ്മുടെ ആയുർവേദത്തിലെ ആസ്മ അലർജി കഫക്കെട്ട് തുടങ്ങിയ രോഗങ്ങൾക്കും കരിജീരകം മരുന്നായി ഉപയോഗിക്കുന്നുണ്ട്. ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് പ്രധാനകാരണം ഉയർന്ന കൊളസ്ട്രോൾ ലെവൽ തന്നെയാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.