മുടികൊഴിച്ചിൽ അകാലനര താരൻ എന്നിവ പൂർണമായി മാറി മുടികൾ ഇടത്തൂർന്ന് വളരുവാൻ ഈയൊരു ഓയിൽ മതി. കണ്ടു നോക്കൂ.

ആരോഗ്യം സംരക്ഷിക്കുന്നതിനേക്കാൾ കൂടുതൽ ഇന്ന് ആളുകൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് സൗന്ദര്യം സംരക്ഷിക്കാനാണ്. സൗന്ദര്യസംരക്ഷണം എന്ന് പറയുമ്പോൾ ഒരുപോലെ തന്നെ ചർമ്മസംരക്ഷണവും കേശ സംരക്ഷണവും അതിൽപ്പെടുന്നു. അത്തരത്തിൽ നമ്മുടെ മുടികൾ സംരക്ഷിക്കുന്നതിനെ അനുയോജ്യമായ ഒട്ടനവധി പ്രൊഡക്ടുകളും മറ്റും നമുക്ക് ഇന്ന് ലഭ്യമാണ്. ഇത്തരത്തിലുള്ള മുടി സംരക്ഷണ പ്രോഡക്ടുകളിൽ വർദ്ധനവ് ഉണ്ടായത് പോലെ തന്നെ മുടികളിലെ പ്രശ്നങ്ങളും വർദ്ധിച്ചിരിക്കുകയാണ്.

മുടികൊഴിച്ചിൽ താരൻ അകാലനര മുടി പൊട്ടി പോകുക എന്നിങ്ങനെ പലതരത്തിലുള്ള പ്രശ്നങ്ങളാണ് മുടികൾ ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്നത്. പലതരത്തിലുള്ള വിറ്റാമിനുകളുടെ അഭാവം മൂലവും പല രോഗങ്ങളുടെ ലക്ഷണങ്ങളായും ഇത്തരത്തിൽ മുടികൊഴിച്ചിൽ കാണാവുന്നതാണ്. അതുപോലെ തന്നെ അമിതമായി ഉപയോഗിക്കുന്ന മുടി സംരക്ഷണ ഹെയർ ഓയിലുകളുടെയും ഹെയർ പാക്കുകളുടെയും മറ്റും ഉപയോഗം വഴി അവയിൽ അടങ്ങിയിട്ടുള്ള കെമിക്കലുകളുടെ പ്രവർത്തനഫലമായും.

മുടികൾ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നേരിടുന്നു. അതുപോലെ തന്നെ ഇന്ന് ബ്യൂട്ടിപാർലറുകളിലും ഹെയർ സ്ട്രൈറ്റനിങ് കേളിംഗ് തുടങ്ങിയ ഹെയർ ട്രീറ്റ്മെന്റുകളുടെ ആഫ്റ്റർ എഫക്ട് ആയും മുടികൊഴിച്ചിൽ താരൻ അകാലനര എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ കാണാൻ സാധിക്കും. അതിനാൽ തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങളെ മറികടക്കുന്നതിനും മുടികൾ ഇടത്തൂർന്ന് വളരുന്നതിനും എന്നും മികച്ചത് പ്രകൃതിദത്തം ആയിട്ടുള്ള മാർഗ്ഗങ്ങളാണ്. അത്തരത്തിൽ നമ്മുടെ പ്രകൃതിയിൽ നിന്ന് ലഭിക്കുന്ന.

വസ്തുക്കൾ ഉപയോഗിച്ചുകൊണ്ട് ഉണ്ടാക്കുന്ന ഒരു ഹെയർ ഓയിൽ ആണ് ഇതിൽ കാണുന്നത്. ഇത് പലവിധത്തിലുള്ള സൗന്ദര്യവർദ്ധക വസ്തുക്കൾ ഉപയോഗിച്ചതുമൂലം ഉണ്ടായിട്ടുള്ള മുടികൊഴിച്ചിലിനെയും അകാലനരയെയും താരനെയും എല്ലാം പെട്ടെന്നുതന്നെ ഇല്ലായ്മ ചെയ്യുന്നു. അതോടൊപ്പം മുടിയെ കരുത്തുള്ളതാക്കുകയും ചെയ്യുന്നു. ഇതിനായി മുരിങ്ങയില ചെമ്പരത്തി ഇല പനിക്കൂർക്ക ചെത്തി തുടങ്ങിയ ഔഷധസസ്യങ്ങളാണ് ആവശ്യമായി വേണ്ടത്. തുടർന്ന് വീഡിയോ കാണുക.