തയ്യൽ മെഷീൻ ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന കിടിലൻ ട്രിക്ക് ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. എല്ലാവർക്കും വളരെ ഉപകാരപ്രദമായ ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. എളുപ്പത്തിൽ സിമ്പിളായി ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. എന്താണ് എങ്ങനെ ചെയ്യാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. ഇതിനായി ആവശ്യമുള്ളത് ബേസ് പൊട് ആണ്.
ഇത് ഇല്ലെങ്കിൽ ടെസ്റ്റ് ബുക്കിലെ ആദ്യത്തെ കനമുള്ള പേജ് എടുക്കുക. ഇത് ഒരു ഇഞ്ചു രീതിയിൽ അടയാളപ്പെടുത്തി കൊടുക്കുക. പിന്നീട് ഇത് വെട്ടിയെടുത്ത ശേഷം നീളത്തിൽ കട്ട് ചെയ്ത് എടുക്കുക. ഒരു അഞ്ച് കഷണം ഇത്തരത്തിൽ കട്ട് ചെയ്തു കേൾക്കുക. പിന്നീട് ഇത് തയ്യൽ മെഷീനിലെ വലതുവശത്തുള്ള റൗണ്ട് ഭാഗത്ത് ഇത് പേപ്പർ വച്ച് അളന്നു എടുക്കുക. പിന്നീട് ആ രീതിയിൽ സ്റ്റെപ്ലർ അടിക്കുക.
പിന്നെ ബാക്കിയുള്ള പേപ്പർ കൂടി ഇത്തരത്തിൽ മുകളിൽ വെച്ചുകൊടുത്തു പിൻ ചെയ്തു കൊടുക്കുക. ഇത് കട്ടികൂട്ടി എടുക്കുക. പിന്നീട് ആവശ്യമായി വരുന്നത് സെൻഡ് പേപ്പർ ആണ്. ഇത് നൂറിന്റെ ആണ് ആവശ്യമുള്ളത്. ഈ സാൻഡ് പേപ്പർ അധികം നീളമില്ലാത്ത ഒന്നാണ്. ഇതിന്റെ 2 പീസ് കട്ട് ചെയ്ത് എടുക്കേണ്ടതാണ്. പിന്നീട് അതിന്റെ മുകളിൽ ആയി വെച്ചു കൊടുക്കുക.
പിന്നീട് ഇത് തയ്യൽ മെഷീനിൽ വീലിലേക്ക് കയറ്റി വയ്ക്കുക. പിന്നീട് ഫ്ലെക്സ് ക്വിക്ക് വെച്ച് ഓട്ടിച്ച് എടുക്കാവുന്നതാണ്. ഇനി നമുക്ക് വീട്ടിലേക്ക് കത്തി കത്രിക എല്ലാം മൂർച്ച കൂട്ടാൻ വേണ്ടി തയ്യൽ മെഷീൻ സാധാരണ തയ്ക്കുന്ന പോലെ കാലു വെച്ച് തയ്ച്ചു കൊടുക്കുക. പിന്നീട് വളരെ എളുപ്പത്തിൽ തന്നെ കത്തി മൂർച്ചകൂട്ടി എടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.