ഒരു കിടിലൻ ബ്യൂട്ടി ടിപ്പു ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ പ്രശ്നങ്ങളും സൗന്ദര്യ പ്രശ്നങ്ങളും നാം കണ്ടിട്ടുണ്ട്. ഇത്തരത്തിൽ നിരവധി പേരെ അലട്ടുന്ന പ്രധാന പ്രശ്നമാണ് കക്ഷത്ത് കാണുന്ന കറുപ്പുനിറം. ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളും ആയി പങ്കുവെക്കുന്നത്. നല്ല മനോഹരമായ മോഡേൺ വസ്ത്രങ്ങൾ ധരിക്കണമെങ്കിൽ നല്ല ബ്രൈറ്റ് ആയി തന്നെ അണ്ടർ ആമ്സ് ഇരിക്കേണ്ടതാണ്.
ഇത്തരം പ്രശ്നങ്ങളിൽ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാം. നമ്മുടെ അടുക്കളയിൽ തന്നെ ലഭ്യമായ ചില വസ്തുക്കൾ ഉപയോഗിച്ച് ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ആദ്യം തന്നെ ഈ ഭാഗം സ്ക്രബ് ചെയ്തു കൊടുക്കുക. പിന്നീട് ഒരു പാക്ക് ചെയ്തു കൊടുത്താൽ മതി. സ്ക്രബ് ചെയ്യുമ്പോൾ തന്നെ ഡെഡ് സ്കിൻ പോകുന്നതാണ്. ഇതിനായി പഞ്ചസാര ആണ് എടുക്കേണ്ടത്.
പഞ്ചസാര കൂടാതെ ചെറുനാരങ്ങാനീര് കൂടി ചേർത്ത് ആണ് സ്ക്രബ് ചെയ്യേണ്ടത്. ഇത് രണ്ടും കൂടി നല്ല രീതിയിൽ മിക്സ് ചെയ്ത ശേഷം ഈ മിക്സ് വെച്ച് അണ്ടർ അമ്സ് നല്ല രീതിയിൽ തന്നെ സ്ക്രബ് ചെയ്തു കൊടുക്കാവുന്നതാണ്. ഓയ്‌ലി സ്കിൻ ഉള്ളവർക്ക് ഇതു വളരെ പെർഫെക്റ്റ് ആണ്. പലപ്പോഴും ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വേണ്ടി ധാരാളം പണം ചെലവാക്കുന്നവരാണ് നമ്മളിൽ പലരും.
ഇനി ഇത്തരം പ്രശ്നങ്ങൾ പൂർണമായി തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. പിന്നീട് ഇത് കഴുകി കളഞ്ഞാൽ ഇത് സ്മൂത്തായി വരുന്നതാണ്. ഈ ഭാഗത്തെ പകുതി ഡാർക്ക്നെസ് ഇങ്ങനെ ചെയ്താൽ മാറി കിട്ടുന്നതാണ്. അരിപ്പൊടി ബേക്കിംഗ് സോഡ എന്നിവയും ഇതിലേക്ക് ആവശ്യമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.