മുഖത്തെ കുഴികൾ നിങ്ങളിലെ ഒരു പ്രശ്നമാണോ? എങ്കിൽ ഇവ ഉപയോഗിക്കൂ മാറ്റം സ്വയം തിരിച്ചറിയൂ…| Skin Care Tips

Skin Care Tips : നാമോരോരുത്തരും എന്നും നമ്മുടെ മുഖസംരക്ഷണത്തിന് പ്രാധാന്യം കൽപ്പിക്കുന്നവരാണ്. മുഖ സംരക്ഷണം ഉറപ്പുവരുത്തുന്നതിന് വേണ്ടി നാം പലതരത്തിലുള്ള മാർഗ്ഗങ്ങളാണ് സ്വീകരിക്കാറുള്ളത്. ഇത്തരത്തിലുള്ള പ്രോഡക്ടുകൾ ഉപയോഗിച്ചാലും നമ്മുടെ മുഖങ്ങൾ നേരിടുന്ന പലതരത്തിലുള്ള പ്രശ്നങ്ങളും കുറയാതെ തന്നെ കാണാവുന്നതാണ്. അത്തരത്തിലുള്ളവയാണ് മുഖക്കുരു മുഖത്തെ കറുത്ത പാടുകൾ ബ്ലാക്ക് ഹെഡ്സ് വൈറ്റ് ഹെഡ്സ് ചുളിവുകൾ വരകൾ.

എന്നിങ്ങനെയുള്ളവ. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഓരോ ടൈപ്പ് സ്കിന്നുകാർക്കും ഓരോ തരത്തിലാണ് കാണുന്നത്. വരണ്ട ചർമ്മക്കാരിൽ ഏറ്റവും അധികം കാണുന്നത് മുഖക്കുരുകളാണ്. അത്തരത്തിൽ ഓയിലി സ്കിന്നുകാർ ഏറ്റവും അധികം നേരിടുന്ന ഒരു പ്രശ്നമാണ് മുഖത്തെ ചെറുതും വലുതും ആയിട്ടുള്ള കുഴികൾ. ചിലവരിൽ തുടക്കം കുറച്ചേ കാണുമെങ്കിലും പ്രായമാകും തോറും ഇത്തരത്തിലുള്ള കുഴികളുടെ വലിപ്പവും എണ്ണവും ക്രമാതീതമായി വർധിക്കുന്നതായി കാണുന്നു.

ഇത് അവരുടെ മുഖ സൗന്ദര്യത്തിന് പ്രതികൂലമായി ബാധിക്കുന്നു. ഇത്തരം പ്രശ്നങ്ങളെ മറികടക്കുന്നതിനു വേണ്ടി നമുക്ക് നമ്മുടെ വീടുകളിൽ വച്ച് തന്നെ ചെയ്യാൻ സാധിക്കുന്ന ചില റെമഡികളെ കുറിച്ചാണ് ഇതിൽ കാണുന്നത്. 100% റിസൾട്ട് ആണ് ഈ മാർഗ്ഗങ്ങൾ അപ്ലൈ ചെയ്യുന്നത് വഴി നമുക്ക് ലഭിക്കുന്നത്. അത്തരത്തിൽ ഒന്നാണ് ചെറുനാരങ്ങയുടെ നീര്.

ഇതിൽ അടങ്ങിയിട്ടുള്ള സിട്രിക് ആസിഡ് നമ്മുടെ മുഖത്തെ കുഴികളുടെ വലുപ്പവും എണ്ണവും ക്രമാതീതമായി കുറയ്ക്കുന്നു. അതുപോലെ തന്നെ നമുക്ക് ഉപയോഗിക്കാൻ സാധിക്കുന്ന മറ്റൊന്നാണ് ആപ്പിൾ സിഡാർ വിനാഗിരി. ഇതിന്റെ ഉപയോഗം ഇത്തരം പ്രശ്നങ്ങളെ മാറ്റുന്നതോടൊപ്പം തന്നെ മുഖകാന്തി വർധിപ്പിക്കുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.